- സംസ്ഥാനത്ത് എട്ടാം ക്ലാസ് ഇന്നുമുതല്‍. 9,11 ക്ലാസുകള്‍ 15ന് ആരംഭിക്കും
- ലഹരി മരുന്ന് കേസില്‍ ചോദ്യം ചെയ്യലിനായി ആര്യന്‍ ഖാന്‍ ഇന്ന് എന്‍സിബിക്ക് മുന്നില്‍ ഹാജരായേക്കും
- ഇന്ധന വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസിന്‍റെ ചക്രസ്‌തംഭന സമരം ഇന്ന്; രാവിലെ 11 മുതല്‍ 11.15 വരെ ജില്ലാ ആസ്ഥാനങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പ്രതിഷേധിക്കും
- ചെന്നൈയില്‍ മഴ തുടരുന്നു- രണ്ട് ദിവസത്തേക്ക് റെഡ് അലര്‍ട്ട്
- ഹരിയാനയിലെ ഹിസാറില്‍ സമരം ശക്തമാക്കി കര്‍ഷകര്‍; കര്‍ഷകര്‍ക്കെതിരെയുള്ള എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യം
- രാജ്യത്ത് നോട്ട് നിരോധം പ്രഖ്യാപിച്ചിട്ട് ഇന്ന് അഞ്ച് വര്‍ഷം
- യാത്രാവിലക്ക് പിന്‍വലിച്ച് അമേരിക്ക. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അനുമതി
- ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്ലീനം ഇന്ന് മുതല്‍. ഷീ ജിന്‍ പിങിന് പ്രസിഡന്‍റായി തുടരാന്‍ പ്രമേയം പാസാക്കും
- ട്വന്‍റി 20 ലോക കപ്പില്‍ സെമി പ്രതീക്ഷകള്‍ അവസാനിച്ച ഇന്ത്യ ഇന്ന് നമീബിയയെ നേരിടും
- സംസ്ഥാനത്ത് ടെലിവിഷന്‍ പുരസ്‌കാര വിതരണം ഇന്ന്. ചടങ്ങ് വൈകിട്ട് ആറ് മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ... - headline
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ...