- രാജ്യത്ത് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദ് ഇന്ന്
- ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തില്‍ ഹര്‍ത്താല്‍. സംയുക്ത ട്രേഡ് യൂണിയനാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത്
- സാങ്കേതിക സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പരീക്ഷ മാറ്റം.
- ആയുഷ്‌മാന്‍ ഭാരത് പദ്ധതി പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. എല്ലാവര്‍ക്കും ആരോഗ്യ തിരിച്ചറിയില്‍ കാര്‍ഡ് നല്‍കുന്നതാണ് പദ്ധതി
- വാക്‌സിൻ ഇടവേളയില്‍ ഇളവ് നല്‍കിയതിനെതിരെയുള്ള കേന്ദ്രസര്‍ക്കാരിന്‍റെ അപ്പീല്‍ ഇന്ന് കേരള ഹൈക്കോടതിയില്‍
- ഗുലാബ് ചുഴലിക്കാറ്റിന്‍റെ സാഹചര്യത്തില്‍ കേരളത്തില്‍ ശക്തമായ മഴ; ഏഴ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്
- കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും രാജിവച്ച വി.എം സുധീരനെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ശ്രമം ഇന്നും തുടരും
- സംസ്ഥാനത്ത് ജൈവവിധ്യ ബോര്‍ഡ് കോണ്‍ഫറൻസ് ഇന്ന് മുതല്‍. ഈ മാസം 30 വരെ ഓണ്‍ലൈനായാണ് സമ്മേളനം നടക്കുക
- ഐപിഎല്ലില്‍ ഇന്ന് ഹൈദരാബാദ്-രാജസ്ഥാൻ പോരാട്ടം; മത്സരം രാത്രി 7.30ന്
- ഡ്യൂറൻഡ് കപ്പ് ഫുട്ബോളില്‍ ഇന്ന് മുഹമ്മദന്‍സ് എഫ്‌സി ബെംഗളൂരു യുണൈറ്റഡിനെ നേരിടും; വൈകിട്ട് ആറിനാണ് മത്സരം
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - main headlines
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ...
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍