- അഫ്‌ഗാൻ പ്രശ്‌നം ചർച്ച ചെയ്യാൻ യുഎൻ രക്ഷാസമിതി ഇന്ന് രാവിലെ യോഗം ചേരും
- കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ന് കേരളത്തിൽ. സംസ്ഥാനത്തെ കൊവിഡ് വ്യാപനം വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തും
- പെഗാസസ് കേസ് ഇന്ന് വീണ്ടും സുപ്രിം കോടതിയിൽ. പെഗാസസ് വാങ്ങിയോ എന്നതിൽ സർക്കാർ നിലപാട് അറിയിക്കും
- സിപിഎം സംസ്ഥാന കമ്മിറ്റി ഇന്നും നാളെയും
- ശബരിമലയിൽ ഇന്ന് മുതൽ ഭക്തർക്ക് പ്രവേശനം. 23 വരെയാണ് ദർശന അനുമതി
- നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി വിചാരണ കോടതി ജഡ്‌ജി നൽകിയ അപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
- ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ശക്തമായ മഴയ്‌ക്ക് സാധ്യതയില്ല
- രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ. വിവിധ പരിപാടികളിൽ സംബന്ധിക്കും
- ഇന്ത്യ- ഇംഗ്ലണ്ട് ലോർഡ്‌സ് ടെസ്റ്റ് പരമ്പര ഇന്ന് അവസാന ദിനം
- സിറോ മലബാർ സഭ മെത്രാൻ സിനഡിന്‍റെ രണ്ടാം സമ്മേളനം ഇന്ന് ആരംഭിക്കും
ഇന്നത്തെ പ്രധാന വാർത്തകൾ
ഇന്നത്തെ പ്രധാന വാർത്തകൾ...