- കേരളത്തിൽ ഇന്ന് കനത്ത മഴക്ക് സാധ്യത, ഇടുക്കിയിൽ ഓറഞ്ച് അലർട്ട്. പാലക്കാട് ഒഴികെ മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട്
- അറബിക്കടലിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ഇന്ന് മുതൽ 12 വരെ മീൻ പിടിക്കാൻ പോകുന്നത് നിരോധിച്ചു
- ലോക്ക്ഡൗണ്‍ ഇളവ്; ഇന്ന് ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും പ്രവർത്തിക്കും
- സാങ്കേതിക സർവകലാശാല പരീക്ഷകൾ ഇന്ന് മുതൽ ആരംഭിക്കും
- പ്രശസ്ത ഫോട്ടേഗ്രാഫർ വിക്‌ടർ ജോർജ് വിടപറഞ്ഞിട്ട് ഇന്ന് 20 വർഷം
- കേരള ചലച്ചിത്ര അക്കാദമിയുടെ ഹ്രസ്വചിത്രമേള ഇന്ന് ആരംഭിക്കും.
- സിക്ക വൈറസ്; ഇന്ന് മുതൽ കൊതുകുനിവാരണ പരിപാടികൾ ശക്തമാക്കുമെന്ന് ആരോഗ്യവകുപ്പ്
- ജ്യോതിദേവ്സ് പ്രൊഫഷണൽ എഡ്യൂക്കേഷൻ ഫോറം സംഘടിപ്പിക്കുന്ന ആഗോള പ്രമേഹ സമ്മേളനം ഇന്ന് വൈകിട്ട് ആരോഗ്യ മന്ത്രി വീണാ ജോർജ് ഉത്ഘാടനം ചെയ്യും
- വിംബിൾഡണ്‍ പുരുഷ സെമി ഫൈനൽ: ജ്യോക്കോവിച്ച് -ഷപോവലോവ് ( രാത്രി 8 മുതൽ)
- കോപ്പ അമേരിക്ക; കൊളംബിയ- പെറു (ശനിയാഴ്‌ച പുലർച്ചെ 5.30 മുതൽ)
ഇന്നത്തെ പ്രധാന വാർത്തകൾ - വിംബിൾഡണ്‍ പുരുഷ സെമി
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
ഇന്നത്തെ പ്രധാന വാർത്തകൾ