ETV Bharat / bharat

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ഐഎൻഎസ് രജപുത്

പ്രധാന വാര്‍ത്തകള്‍

ഇന്നത്തെ പ്രധാNEWS TODAY  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍  മോഹൻ ലാൽ  Mohanlal  വി ഡി സതീശൻ  യാസ് ചുഴലിക്കാറ്റ്  ട്രിപ്പിൾ ലോക്ക് ഡൗണ്‍  Lockdown kerala  രാജീവ് ഗാന്ധി  ഐഎൻഎസ് രജപുത്  ടി ട്വന്‍റി  ന വാര്‍ത്തകള്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
author img

By

Published : May 21, 2021, 7:00 AM IST

  • മലയാളത്തിന്‍റെ നടനവിസ്മയം മോഹൻ ലാലിന് ഇന്ന് 61-ാം പിറന്നാൾ
  • പ്രതിപക്ഷ നേതാവിനെ ഇന്ന് പ്രഖ്യാപിക്കും. വി ഡി സതീശന് മുൻതൂക്കം
  • യാസ് ചുഴലിക്കാറ്റ്; തെക്കൻ ജില്ലകളിൽ കനത്ത മഴക്ക് സാധ്യത
  • സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി തുണിക്കടകൾക്കും ജുവലറികൾക്കും ജീവനക്കാരെ പരമാവധി കുറച്ച് തുറക്കാൻ അനുമതി
  • ട്രിപ്പിൾ ലോക്ക് ഡൗണ്‍; വിവാഹ സംഘങ്ങൾക്ക് ഒരു മണിക്കൂർ ഷോപ്പിങ്ങിന് അനുമതി
  • സത്യപ്രതിജ്ഞ നടന്ന പന്തൽ ഇനി മുതൽ വാക്സിനേഷൻ കേന്ദ്രമാകും, ഇതു സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറങ്ങും
  • ഇന്ന് രാജീവ് ഗാന്ധിയുടെ 30-ാം രക്തസാക്ഷിത്വ വാർഷികം വാർഷികം, വീർ ഭൂമിയിൽ പ്രമുഖർ പുഷ്പാർച്ചന നടത്തും
  • ഇന്ത്യൻ നാവിക സേനയുടെ കപ്പൽ ഐഎൻഎസ് രജപുത് 41 വർഷത്തെ സേവനത്തിന് ശേഷം ഇന്ന് കടലൊഴിയുന്നു
  • ഓസ്‌ട്രിയ- ലക്‌സംബർഗ് ടി ട്വന്‍റി പരമ്പര ഇന്ന് (വൈകിട്ട് 6 മണി മുതൽ)
  • സ്‌പാനിഷ് ലാ ലീഗ; ലവാന്‍റെ- കാടിസ് മൽസരം പുലർച്ചെ 12.30 മുതൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.