- അസമിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുളള ബിജെപി നിയമസഭാകക്ഷി യോഗം ഇന്ന്
- ദേശീയ മാതൃദിനം ഇന്ന്
- സംസ്ഥാനത്ത് ലോക്ക്ഡൗൺ രണ്ടാം ദിനം
- സംസ്ഥാനത്ത് മിക്ക ജില്ലകളിലും ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
- നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് ഇന്ന് ഭൂമിയിൽ പതിക്കും
- തോൽവിയെ കുറിച്ച് പഠിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് നിരീക്ഷകർ ഇന്ന് കേരളത്തിൽ
- ഫോർമുല വൺ സ്‌പാനിഷ് ഗ്രാനപ്രി ഇന്ന്
- പ്രീമിയർ ലീഗിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ആസ്‌റ്റൻവില്ല-മാഞ്ചസ്റ്റർ യുണൈറ്റഡിനെയും,ആർസനൽ-വെസ്ബ്രോമിനെയും നേരിടും
- ഇറ്റാലിയൻ സീരി എയിൽ ഇന്ന് യുവന്‍റസ്-എസിമിലാൻ പോരാട്ടം
- ലാലിഗയിൽ റയൽ മഡ്രിഡ്-സെവിയ്യ പോരാട്ടം
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - കോൺഗ്രസ്
പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍