- ഇന്ന് ലോക ഭൗമദിനം. 'നമ്മുടെ ഭൂമിയെ വീണ്ടെടുക്കുക' എന്നതാണ് ഇത്തവണത്തെ ഭൗമദിന സന്ദേശം.
- സംസ്ഥാനത്ത് ഇന്ന് മുതൽ കൊവിഡ് വാക്സിൻ ഓണ്‍ലൈൻ വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്‌തവർക്ക് മാത്രം.
- ബംഗാളിൽ ആറാംഘട്ട വോട്ടെടുപ്പ് ഇന്ന്. 43 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.
- തൃശൂർ പൂരവിളമ്പരം ഇന്ന്. തെക്കേനട ഇന്ന് രാവിലെ 11മണിക്ക് തുറക്കും. 50 പേർ വീതം ഓരോ ഘടക പൂരങ്ങളെയും അനുഗമിക്കും
- സംസ്ഥാനത്ത് കടകൾ ഇന്ന് മുതൽ രാത്രി 7.30 വരെ മാത്രം. രാത്രി ഒമ്പത് മുതൽ കർഫ്യൂ.
- സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന്. തെരഞ്ഞെടുപ്പിലെ പ്രകടനം വിശകലനം ചെയ്യും.
- യൂത്ത് ലീഗ് നേതാവ് സികെ സുബൈർ ഇന്ന് ഇഡി ചോദ്യം ചെയ്യലിന് ഹാജരാകും. കത്വ പണസമാഹരണ തിരുമറി പരാതിയിലാണ് ഇഡി അന്വേഷണം
- കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിധിപറയും. ബിനീഷിന്‍റെ വാദങ്ങളെ എതിർത്ത് ഇഡി തടസവാദം നൽകും.
- ഓക്സിജൻ ക്ഷാമം; ഹർജി ഇന്ന് വീണ്ടും ഡൽഹി ഹൈക്കോടതിയിൽ. എല്ലാ ആശുപത്രികൾക്കും ഓക്സിജൻ ലഭ്യമാക്കണമെന്ന് കോടതി
- ഐപിഎല്ലിൽ ഇന്ന് ബാംഗ്ലൂർ- രാജസ്ഥാൻ പോരാട്ടം
ഇന്നത്തെ പ്രധാന വാർത്തകൾ - ഇന്നത്തെ പ്രധാന വാർത്തകൾ
ഇന്നത്തെ പ്രധാന പത്ത് വാർത്തകൾ.....
ഇന്നത്തെ പ്രധാന വാർത്തകൾ