- മീനമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. തീർഥാടകർക്ക് പ്രവേശനം നാളെ മുതൽ
- നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടിക ഇന്ന്. ഔദ്യേഗികമായി പ്രഖ്യാപിക്കും. ആകെ മത്സരിക്കുക 92 സീറ്റുകളിൽ
- നിയമസഭ തെരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്. 115 സീറ്റുകളിൽ മത്സരിക്കും
- കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ ബംഗാൾ സന്ദർശനം ഇന്ന്
- തൃണമൂൽ പ്രകടന പത്രിക ഇന്ന്. മമത ബാനർജി വിട്ടിലിരുന്ന് പ്രകടന പത്രിക പുറത്തിറക്കും
- കെഎസ് ശബരീനാഥൻ എംഎൽഎ നയിക്കുന്ന വികസന സന്ദേശ യാത്ര ഇന്ന് തിരുവനന്തപുരത്തെ അഴീക്കോട് സമാപിക്കും
- സൗദി അറേബ്യയിൽ പുതിയ തൊഴിൽ പരിഷ്‌കരണ പദ്ധതി ഇന്നുമുതൽ നിലവിൽ വരും. പുതിയ നിയമം അനുസരിച്ച് തൊഴിൽ ദാതാവിന്‍റെ അനുവാദമില്ലാതെ സ്പോണ്‍സർഷിപ്പ് മാറാം.
- ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ട്വന്‍റി20 ഇന്ന്. മൊട്ടേരയിൽ രാത്രി ഏഴിനാണ് മത്സരം
- വിജയ് ഹസാരെ ക്രിക്കറ്റ് ഫൈനലിൽ ഇന്ന് യുപി- മുംബൈ മത്സരം
- ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് സൂപ്പർ പോരാട്ടം. ആഴ്‌സണൽ ഹോം ഗ്രൗണ്ടിൽ ടോട്ടനത്തെ നേരിടും
ഇന്നത്തെ പ്രധാന വാർത്തകൾ - ഇന്നത്തെ പ്രധാന വാർത്തകൾ
ഇന്നത്തെ പത്ത് പ്രധാന വാർത്തകൾ...
ഇന്നത്തെ പ്രധാന വാർത്തകൾ