- സംസ്ഥാനത്ത് ഇന്നു മുതൽ സ്വകാര്യ ബസുകൾ സർവീസ് ആരംഭിക്കും. രജിസ്ട്രേഷൻ നമ്പർ അനുസരിച്ച് ഒറ്റ അക്കം, ഇരട്ട അക്കം കണക്കാക്കി ഒന്നിടവിട്ട ദിവസങ്ങളിലാകും സർവീസ്. ശനിയും ഞായറും സർവീസ് ഉണ്ടാകില്ല.
- 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട്.
- രമേശ് ചെന്നിത്തല രാഹുൽഗാന്ധിയുമായി ഇന്ന് ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും.
- ആരോഗ്യ പ്രവർത്തകരുടെ നിൽപ് സമരം ഇന്ന്. ആരോഗ്യ പ്രവർത്തകർക്കും ആശുപത്രികൾക്കും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് ഐഎംഎയുടെ നേതൃത്വത്തിലാണ് രാജ്യവ്യാപകമായി പ്രതിഷേധം നടത്തുന്നത്
- സിപിഎം സംസ്ഥാന സക്രട്ടേറിയറ്റ് യോഗം ഇന്ന്. മരം മുറി വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണ് യോഗം
- പെരിന്തൽമണ്ണ ഏലംകുളത്തെ കൊലപാതകം. പ്രതിയെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും. പെണ്‍കുട്ടിയുടെ സംസ്കാരം ഇന്ന്.
- പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ 'റിങ് റോഡ്' ഫോണ്‍ ഇൻ പരിപാടി ഇന്ന്. വൈകിട്ട് 5 മണി മുതൽ ആറുമണി വരെ വിളിക്കാം നമ്പർ- 18004257771(ടോൾ ഫ്രീ)
- ഇന്ത്യ- ന്യൂസിലന്‍റ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം. മത്സരം ഉച്ചയ്‌ക്ക് മൂന്ന് മണിക്ക് സതാപ്‌ടണിലെ റോസ്ബൗണ സ്റ്റേഡിയത്തിൽ.
- യൂറോക്കപ്പിൽ ഇന്ന് മൂന്ന് മത്സരങ്ങൾ. വൈകിട്ട് 6.30ന് സ്വീഡൻ- സ്ലൊവാക്യയെയും രാത്രി 9.30ന് ക്രൊയോഷ്യ- ചെക്ക് റിപ്പബ്ലിക്കിനെയും നേരിടും. രാത്രി 12.30ന് ഇംഗ്ലണ്ട്- സ്കോട്ട്ലൻഡ് പോരാട്ടം.
- ഇറാനിൽ ഇന്ന് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്. 5.9 കോടി വോട്ടർമാരാണ് ഇറാനിൽ ഉള്ളത്.
ഇന്നത്തെ പ്രധാന വാർത്തകൾ - kerala top news
ഇന്നത്തെ പത്ത് പ്രധാന വാർത്തകൾ...
ഇന്നത്തെ പ്രധാന വാർത്തകൾ