- കനത്ത മഴ: ഏഴ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്. മലയോര മേഖലകളിൽ അതീവജാഗ്രത.
- കനത്ത മഴ കാരണം എട്ടു ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. പരീക്ഷകൾ മാറ്റി. കോട്ടയം, ഇടുക്കി, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലാണ് അവധി.
- ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ കണടക്ട് ടു ക്യാമ്പസ് പദ്ധതി ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
- ദേശീയപതാക രൂപകല്പന ചെയ്ത സ്വാതന്ത്ര്യസമര സേനാനി പിംഗലി വെങ്കയ്യയുടെ 146-ാം ജന്മദിനം ഇന്ന്
- ഓണം ഖാദിമേള: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
- പിഎഫ് പെൻഷൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതിയുടെ പുതിയ ബെഞ്ച് ഇന്ന് കേൾക്കും
- മങ്കിപോക്സ് മരണം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത തുടരും
- കോമൺവെൽത്ത് ഗെയിംസ്: മലയാളി താരങ്ങളായ എം ശ്രിശങ്കർ,മുഹമ്മദ് അനീസ് എന്നിവർക്ക് ഇന്നു മത്സരം
- കോമൺവെൽത്ത് ഗെയിംസ്: ജിംനാസ്‌റ്റിക് ഫൈനലിൽ സത്യജിത്ത് മണ്ഡൽ,സെയ്ഫ് സിദ്ദിഖ് തംബോലി എന്നിവർ മത്സരിക്കും
- ഇന്ത്യ വെസ്‌റ്റിൻഡീസ് മുന്നാം ട്വന്‍റി20 ഇന്ന് രാത്രി 8ന്
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - കേരള വാർത്തകൾ
വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍