ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ

top news @11am  news of the hour  top 10 news of the hour  main news of the hour  ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : May 14, 2022, 11:00 AM IST

  1. ഷഹാനയുടെ മരണം : സജാദിന് ലഹരിക്കച്ചവടം, ഇടപാടുകള്‍ ഭക്ഷ്യസാധന വിതരണത്തിൻ്റെ മറവില്‍
  2. ഗോതമ്പ് കയറ്റുമതിക്ക് നിരോധനമേര്‍പ്പെടുത്തി കേന്ദ്രം ; ഉള്ളിയുടേതും നിര്‍ത്തിവയ്ക്കും
  3. ഡൽഹി തീപിടിത്ത ദുരന്തം : അനുശോചിച്ച് പ്രധാനമന്ത്രി, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപയുടെ കേന്ദ്രസഹായം
  4. മൃഗവേട്ട സംഘവുമായി ഏറ്റുമുട്ടൽ ; മധ്യപ്രദേശില്‍ മൂന്ന്‌ പൊലീസുകാര്‍ വെടിയേറ്റ് മരിച്ചു
  5. പ്രസവിക്കാതെ പാല്‍ ചുരത്തി 11 മാസം മാത്രം പ്രായമുള്ള പശുക്കിടാവ് ; ദിവസേന ലഭിക്കുന്നത് മൂന്നര ലിറ്റര്‍
  6. ബസ്‌ ഡ്രൈവര്‍ ഉറങ്ങിപ്പോയി, കെഎസ്‌ആര്‍ടിസിയും ലോറിയും കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്ക്
  7. 'രക്തചന്ദ്രനെ' കാണാന്‍ അമേരിക്ക ; സാധാരണയിലും കൂടുതല്‍ സമയം, ഒരു പതിറ്റാണ്ടിനിടെ ആദ്യം
  8. ഐ ലീഗില്‍ ഇന്ന് 'കലാശപ്പോര്' ; മുഹമ്മദന്‍സിനെതിരെ സമനില പിടിച്ചാലും ഗോകുലത്തിന് കിരീടം
  9. രാജ്യത്ത് പുതിയ ക്രിക്കറ്റ് ലീഗ് വരുന്നു ; 'ബ്ലിറ്റ്സ് ടി20 ലീഗ്' ഒക്ടോബർ മുതല്‍
  10. ഗോളടിവീരന് ആദരം ; സെർജിയോ അഗ്യൂറോയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് മാഞ്ചസ്റ്റർ സിറ്റി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.