- സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും
- സർക്കാര്‍ ഡോക്‌ടർമാര്‍ ഇന്ന് ഒപി ബഹിഷ്‌കരിച്ച് പ്രതിഷേധിക്കും
- വിസ്‌മയയുടെ സുഹൃത്തുക്കളുടെ മൊഴിയെടുപ്പ് ഇന്ന് ആരംഭിക്കും
- മുട്ടില്‍ മരംമുറി കേസിലെ പ്രതികളുടെ മൂൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍
- ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍
- ഐഷ സുല്‍ത്താനയുടെ മുൻകൂർ ജാമ്യാപേക്ഷയില്‍ ഇന്ന് ഹൈക്കോടതി വിധി പറയും
- ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധി - ഉമ്മൻ ചാണ്ടി കൂടിക്കാഴ്‌ച
- ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഇന്ന് കുട്ടനാട് സന്ദർശിക്കും
- സംസ്ഥാനത്ത് ചിലയിടങ്ങളില്‍ മഴയ്‌ക്ക് സാധ്യത
- പഞ്ചാബിലെ കോണ്‍ഗ്രസ് എംഎല്‍എമാരുമായി രാഹുല്‍ ഗാന്ധി ഇന്ന് കൂടിക്കാഴ്‌ച നടത്തും
ഇന്നത്തെ പ്രധാന വാർത്തകൾ - main news of the day
പ്രധാന വാർത്തകൾ
ഇന്നത്തെ പ്രധാന വാർത്തകൾ