- കാർട്ടൂണിസ്റ്റ് സി.ജെ.യേശുദാസൻ അന്തരിച്ചു
- കാർട്ടൂൺ മേഖലയിലെ അതുല്യ പ്രതിഭയെ നഷ്ടമായെന്ന് മുഖ്യമന്ത്രി
- തുടര്‍ച്ചയായ ഏഴാം ദിവസവും ഇന്ധനവിലയിൽ കുതിപ്പ്
- ലംഖിപൂർ സംഘർഷത്തിൽ കൊല്ലപ്പെട്ട കർഷകന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്തി
- യുഎസ് നയതന്ത്ര പ്രതിനിധി വെൻഡി ഷെര്മൻ ഡൽഹിയിലെത്തി
- കെഎസ്ആർടിസിയിലെ ശമ്പള വിതരണം പ്രതിസന്ധിയില്‍
- ജമ്മുവിൽ ഒമ്പത് കിലോ കഞ്ചാവുമായി നാലുപേർ അറസ്റ്റിൽ
- സ്കൂൾ തുറക്കൽ; പൊതു മാർഗരേഖ മുഖ്യമന്ത്രി ബുധനാഴ്ച പുറത്തിറക്കും
- രാമായണത്തിലെ രാവണൻ 'അരവിന്ദ് ത്രിവേദി' അന്തരിച്ചു
- 'സമാജ്വാദി വിജയ് യാത്ര' ഒക്ടോബർ 12 മുതൽ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - 11 am top news
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ