ETV Bharat / bharat

അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തിൽ പുതിയ വിദ്യാഭ്യാസ നയത്തെ പ്രശംസിച്ച് അമിത് ഷാ - അമിത് ഷാ

മാതൃഭാഷ, ശക്തമായ ആവിഷ്‌കാര മാധ്യമമാണെന്നും അമിത് ഷാ പറഞ്ഞു.

New edu policy reflects Modi govt's  commitment towards empowerment of Indian languages  Amit Shah on Indian languages  International Mother Language Day  അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തിൽ പുതിയ വിദ്യാഭ്യാസ നയത്തെ പ്രശംസിച്ച് അമിത് ഷാ  അന്താരാഷ്ട്ര മാതൃഭാഷാ ദിനം  പുതിയ വിദ്യാഭ്യാസ നയം  കേന്ദ്ര ആഭ്യന്തരമന്ത്രി  അമിത് ഷാ  മാതൃഭാഷ
അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തിൽ പുതിയ വിദ്യാഭ്യാസ നയത്തെ പ്രശംസിച്ച് അമിത് ഷാ
author img

By

Published : Feb 21, 2021, 12:43 PM IST

ന്യൂഡൽഹി: അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തിൽ പുതിയ വിദ്യാഭ്യാസ നയത്തെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എല്ലാ ഇന്ത്യൻ ഭാഷകളുടെയും സംരക്ഷണം, വികസനം, ശാക്തീകരണം എന്നിവയ്ക്കുള്ള നരേന്ദ്ര മോദി സർക്കാരിന്‍റെ പ്രതിബദ്ധതയാണ് പുതിയ വിദ്യാഭ്യാസ നയം പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.

  • अन्तर्राष्ट्रीय मातृभाषा दिवस की हार्दिक शुभकामनाएं।

    यह दिवस हमें हमारी सांस्कृतिक विरासत से जुड़े रहने के लिए प्रेरित करता है।

    हमें अपनी मातृभाषा का अधिकतम उपयोग करना चाहिए व बच्चों में अपनी संस्कृति की नींव को मजबूत करने के लिए मातृभाषा के ज्ञान संस्कार से पल्लवित करना चाहिए।

    — Amit Shah (@AmitShah) February 21, 2021 " class="align-text-top noRightClick twitterSection" data=" ">
  • मातृभाषा अभिव्यक्ति का सशक्त माध्यम व संस्कृति की सजीव संवाहक होती है। यह व्यक्तित्व के निर्माण, विकास और उसकी सामाजिक व सांस्कृतिक पहचान बनाती है।

    हमारी नई शिक्षा नीति सभी भारतीय भाषाओं के संरक्षण, विकास व उन्हें सशक्त बनाने की दिशा में मोदी सरकार की प्रतिबद्धता को दर्शाती हैं।

മാതൃഭാഷ, ശക്തമായ ആവിഷ്‌കാര മാധ്യമമാണെന്നും അദ്ദേഹം തന്‍റെ സന്ദേശത്തിൽ പറഞ്ഞു. കുട്ടികളിൽ രാജ്യത്തിന്‍റെ സംസ്കാരത്തിന്‍റെ അടിത്തറ ശക്തിപ്പെടുത്തുന്നതിന് മാതൃഭാഷ ഉപയോഗിക്കുന്നത് പരമാവധി ശ്രമിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്‍റെ സാംസ്‌കാരിക പൈതൃകവുമായി ബന്ധം പുലർത്താൻ ഈ ദിവസം സാധിക്കട്ടെയെന്നും അദ്ദേഹം തന്‍റെ ആശംസയ്‌ക്കൊപ്പം ട്വീറ്റ് ചെയ്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.