ETV Bharat / bharat

മഹാരാഷ്‌ട്രയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ 26 നക്‌സലുകൾ കൊല്ലപ്പെട്ടു - നക്‌സലുകൾ കൊല്ലപ്പെട്ടു

മർഡിൻതോല വനമേഖലയിലെ കോർച്ചിയിൽ സി-60 പൊലീസ് കമാൻഡോ സംഘം തെരച്ചിൽ നടത്തുന്നതിനിടെ ശനിയാഴ്‌ച രാവിലെയാണ് നക്‌സലുകളുമായി ഏറ്റുമുട്ടലുണ്ടായത്.

naxal police encounter  Gadchiroli district  naxals killed  പൊലീസ്-നക്‌സൽ സംഘർഷം  പൊലീസ്-നക്‌സൽ ഏറ്റുമുട്ടൽ  മഹാരാഷ്‌ട്ര നക്‌സൽ സംഘർഷം  നക്‌സലുകൾ കൊല്ലപ്പെട്ടു  ഗഡ്‌ചിരോളി ജില്ല നക്‌സൽ ആക്രമണം
മഹാരാഷ്‌ട്രയിൽ പൊലീസ്-നക്‌സൽ ഏറ്റുമുട്ടൽ; 26 നക്‌സലുകൾ കൊല്ലപ്പെട്ടു
author img

By

Published : Nov 13, 2021, 8:16 PM IST

Updated : Nov 13, 2021, 8:30 PM IST

മുംബൈ: ഗഡ്‌ചിരോളി ജില്ലയിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ 26 നക്‌സലുകൾ കൊല്ലപ്പെട്ടു. മർഡിൻതോല വനമേഖലയിലെ കോർച്ചിയിൽ സി-60 പൊലീസ് കമാൻഡോ സംഘം തെരച്ചിൽ നടത്തുന്നതിനിടെ ശനിയാഴ്‌ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട നക്‌സലുകളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഉന്നത വിമത നേതാവും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുവെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.

ഏറ്റുമുട്ടലിനിടെ നാല് പൊലീസുകാർക്കും ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ പൊലീസുകാരെ ചികിത്സക്കായി ഹെലികോപ്‌റ്റർ മാർഗം നാഗ്‌പൂരിലേക്ക് കൊണ്ടുപോയതായും പൊലീസ് അധികൃതർ അറിയിച്ചു.

Also Read: പോക്സോ കേസ് അന്വേഷിക്കാനെത്തിയ വ്യാജ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌പി അറസ്റ്റിൽ

Last Updated : Nov 13, 2021, 8:30 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.