ETV Bharat / bharat

ഡോക്‌ടേഴ്‌സ്‌ ദിനത്തിൽ ആശംസകളുമായി രാഷ്‌ട്രീയ നേതാക്കൾ

ഇതിഹാസ വൈദ്യനും ബംഗാള്‍ മുൻ മുഖ്യമന്ത്രിയും ഐ.എം.എ.യുടെ ദേശീയ പ്രസിഡന്‍റും കൂടിയായിരുന്നു ഡോ. ബിദാൻ ചന്ദ്ര റോയിയുടെ ജന്മദിനവും മരണദിനവുമായ ജൂലൈ ഒന്നാണ് ഡോക്ടേഴ്സ് ദിനമായി രാജ്യം ആചരിക്കുന്നത്

ഡോക്‌ടേഴ്‌സ്‌ ദിനം  ഡോ. ബിദാൻ ചന്ദ്ര റോയി  വെങ്കയ്യ നായിഡു  ജെപി നദ്ദ  National Doctors' Day  Shah, VP Naidu, others salute  medical fraternity for selfless servic
ഡോക്‌ടേഴ്‌സ്‌ ദിനത്തിൽ ആശംസകളുമായി രാഷ്‌ട്രീയ നേതാക്കൾ
author img

By

Published : Jul 1, 2021, 11:32 AM IST

ന്യൂഡൽഹി : ജൂലൈ ഒന്ന്‌ ഡോക്‌ടേഴ്‌സ്‌ ദിനമായി ആചരിക്കുന്ന വേളയിൽ ഡോക്‌ടർമാർക്ക്‌ ആശംസകൾ നേർന്ന്‌ രാഷ്‌ട്രീയ നേതാക്കൾ രംഗത്ത്‌. " ഡോക്ടർമാരുടെ ദിനത്തിൽ, ആരോഗ്യ മേഖലയിലെ എല്ലാവരെയും അഭിവാദ്യം ചെയ്യുന്നുവെന്നും സ്വന്തം ജീവൻ പണയപ്പെടുത്തി മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്ന അവരുടെ നിസ്വാർഥ സേവനത്തെ ബഹുമാനിക്കുന്നു''വെന്നും ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു അറിയിച്ചു.

  • மருத்துவர்கள் தினமான இன்று தங்கள் உயிரை பணயம் வைத்து பிறர் உயிரைக் காக்க 24 மணி நேரமும் தன்னலமற்ற சேவை புரியும் மருத்துவ உலகை சேர்ந்தோருக்கு எனது வணக்கங்கள். #NationalDoctorsDay2021 #DoctorsDay

    — Vice President of India (@VPSecretariat) July 1, 2021 " class="align-text-top noRightClick twitterSection" data=" ">

''മാനവികതയെ സേവിക്കാൻ പുറപ്പെട്ട എല്ലാ ഡോക്‌ടർമാർക്കും ആശംസകൾ'' എന്ന്‌ ആഭ്യന്തരമന്ത്രി അമിത് ഷായും കുറിച്ചു.

  • Being a doctor is a pledge to serve mankind.

    On National Doctor’s Day, we salute the heroic efforts of our courageous doctors who left no stone unturned to serve humanity irrespective of the odds. Time and again, we have witnessed their selfless efforts towards society.

    — Amit Shah (@AmitShah) July 1, 2021 " class="align-text-top noRightClick twitterSection" data=" ">

''കൊവിഡിനെതിരെ പോരാട്ടം നടത്തുന്ന എല്ലാ ഡോക്‌ടർമാർക്കും നന്ദിയെന്ന്‌'' ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയും ട്വീറ്റ്‌ ചെയ്‌തു.

  • On #DoctorsDay, I congratulate all doctors for their round the clock efforts.
    Our gratitude to the doctors for their selfless service in fighting the COVID pandemic. The nation admires and salutes your professionalism & dedication.
    My tributes to Dr BC Roy, a distinguished doctor pic.twitter.com/pqK7MseU1U

    — Jagat Prakash Nadda (@JPNadda) July 1, 2021 " class="align-text-top noRightClick twitterSection" data=" ">

ഡോക്‌ടേഴ്‌സ്‌ ദിനത്തിൽ ആശംസയുമായി കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ''ഓരോ ജീവനും രക്ഷിക്കാൻ നിങ്ങൾ ചെലവഴിക്കുന്ന ഓരോ നിമിഷത്തിനും ഞങ്ങൾ കടപ്പെട്ടിരിക്കുന്നു''വെന്ന്‌ അദ്ദേഹം ട്വീറ്റ്‌ ചെയ്‌തു.

  • #ThankYouDoctors for every single moment you spend in saving lives.

    We are indebted.

    हर उस पल के लिए जो आप किसी का जीवन बचाने में लगाते हैं- #ThankYouDoctors

    हम आपके आभारी हैं।

    — Rahul Gandhi (@RahulGandhi) July 1, 2021 " class="align-text-top noRightClick twitterSection" data=" ">

read more:കൊവിഡില്‍ തളരാത്ത ജീവന്‍റെ കാവലാളുകള്‍... അഭിമാനമാണ് നമ്മുടെ ഡോക്ടര്‍മാര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.