ന്യൂഡൽഹി: യു.എസ് തെരഞ്ഞെടുപ്പിൽ വിജയിച്ച ജോ ബൈഡനെയും കമല ഹാരിസിനെയും അഭിവാദ്യം ചെയ്‌ത് വെങ്കയ്യ നായിഡു. പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ജൊ ബൈഡെൻ, വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസ് എന്നിവർക്ക് എൻ്റെ ആശംസകൾ എന്ന് വെങ്കയ്യ നായിഡു ട്വീറ്റ് ചെയ്തു. വരുംവർഷങ്ങളിൽ ഇന്ത്യ-അമേരിക്കൻ ബന്ധം കൂടുതൽ ശക്തമാകുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു.
ബൈഡനെയും കമല ഹാരിസിനെയും അഭിവാദ്യം ചെയ്‌ത് വെങ്കയ്യ നായിഡു - Naidu greets Biden Harris
വരുംവർഷങ്ങളിൽ ഇന്ത്യ-അമേരിക്കൻ ബന്ധം കൂടുതൽ ശക്തമാകുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു
![ബൈഡനെയും കമല ഹാരിസിനെയും അഭിവാദ്യം ചെയ്‌ത് വെങ്കയ്യ നായിഡു പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ജൊ ബൈഡെൻ വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസ് വെങ്കയ്യ നായ്‌ഡു ട്വീറ്റ് ന്യൂഡൽഹി Naidu greets Biden Harris remarkable win in US polls](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9473782-16-9473782-1604811484489.jpg?imwidth=3840)
ബൈഡനെയും കമല ഹാരിസിനെയും അഭിവാദ്യം ചെയ്‌ത് വെങ്കയ്യ നായ്‌ഡു