ETV Bharat / bharat

പ്രതിസന്ധികളില്‍ തളരാത്ത മനക്കരുത്ത് ; യുപിഎസ്‌സിയിൽ 425-ാം റാങ്ക് നേടി മേഘന - 2021 യുപിഎസ്‌സി പരീക്ഷ റാങ്ക് നേടിയ പെൺകുട്ടി

2020ൽ 465-ാം സ്ഥാനത്തായിരുന്ന മേഘന ഇത്തവണ 425-ാം റാങ്ക് കരസ്ഥമാക്കി

Loss of vision did not stop this UPSC aspirant  Mysore blind candidate Meghana gets 425th rank in UPSC  Mysore blind candidate Meghana  2020ൽ യുപിഎസ്‌സിയിൽ 465 റാങ്ക് നേടി മേഘന  2021ൽ 425ാം റാങ്ക് നേടി മേഘന  ട്രഷറി വകുപ്പിൽ ജോലി ചെയ്യുന്ന മേഘന  2021 യുപിഎസ്‌സി പരീക്ഷ റാങ്ക് നേടിയ പെൺകുട്ടി  കാഴ്‌ചശക്തി ഇല്ലാതെ യുപിഎസ്‌സി പരീക്ഷയിൽ റാങ്ക് നേടിയ പെൺകുട്ടി
പ്രതിസന്ധികളിലും തളരാത്ത മനക്കരുത്ത്; 465ൽ നിന്ന് 425ലേക്ക്
author img

By

Published : May 31, 2022, 10:10 AM IST

ബെംഗളൂരു : കാഴ്‌ചശക്തി ഇല്ലെന്ന പ്രതിസന്ധിയോട് പടവെട്ടി, 2021ലെ യുപിഎസ്‌സി പരീക്ഷയിൽ 425-ാം റാങ്ക് നേടി കർണാടക സ്വദേശി മേഘന. 2020ൽ യുപിഎസ്‌സിയിൽ 465-ാം റാങ്ക് നേടിയ മേഘന വീണ്ടും പരീക്ഷ എഴുതിയാണ് 2021ലെ പരീക്ഷയില്‍ 425-ാം റാങ്ക് നേടിയത്. കഴിഞ്ഞ ദിവസമാണ് ഫലം പ്രസിദ്ധീകരിച്ചത്.

നിലവില്‍ മേഘന ട്രഷറി വകുപ്പിൽ ജോലി ചെയ്യുകയാണ്. താണ്ഡവ മൂർത്തിയുടെയും നവനീതയുടെയും മകളായ മേഘന ബെംഗളൂരുവിലെ കെങ്കേരിയിലാണ് താമസം. പത്താം ക്ലാസിൽ പഠിക്കുമ്പോൾ നേത്രപടല സംബന്ധമായ പ്രശ്‌നത്തെ തുടർന്ന് മേഘനയുടെ 70 ശതമാനം കാഴ്‌ചശക്തിയും നഷ്‌ടപ്പെട്ടിരുന്നു.

Also read: സിവില്‍ സര്‍വീസിലെ മലയാളിത്തിളക്കം; 21-ാം റാങ്ക് ചങ്ങനാശേരി സ്വദേശി ദിലീപ് കെ കൈനിക്കരയ്ക്ക്

എന്നാൽ പ്രതിസന്ധിയിൽ തളരാതെ കഠിനമായി പ്രയത്നിച്ച് നേട്ടം സ്വന്തമാക്കി മാതൃക ആയിരിക്കുകയാണ് മേഘന. മകളുടെ നേട്ടത്തിൽ മാതാപിതാക്കളും ഏറെ സന്തുഷ്‌ടരാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.