ETV Bharat / bharat

'എല്ലാ മംഗളങ്ങളും' ; ചരണ്‍ജിത്ത് സിംഗ് ചന്നിക്ക് ആശംസയുമായി ക്യാപ്റ്റന്‍ അമീന്ദര്‍ സിംഗ്

'സംസ്ഥാന അതിര്‍ത്തിയിലെ പ്രശ്ങ്ങളില്‍ നിന്നും ജനങ്ങളേയും സംസ്ഥാനത്തേയും രക്ഷിക്കാന്‍ താങ്കള്‍ക്ക് കഴിയുമെന്ന് വിശ്വസിക്കുന്നു'

Charanjit Singh Channi  Caption Amrinder Singh  ചരണ്‍ജിത്ത് സിംഗ് ചന്നി  ക്യാപ്റ്റന്‍ അമീന്ദര്‍ സിംഗ്  സുഖ്‌ജിന്ദർ സിങ് രണ്‍ധാവ  My best wishes to Charanjit Singh
ചരണ്‍ജിത്ത് സിംഗ് ചന്നി ആശംസയുമായി ക്യാപ്റ്റന്‍ അമീന്ദര്‍ സിംഗ്
author img

By

Published : Sep 19, 2021, 7:58 PM IST

ചണ്ഡിഗഡ് : പഞ്ചാബിന്‍റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ ചരണ്‍ജിത്ത് സിംഗ് ചന്നിക്ക് ആശംസയുമായി സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. 'എല്ലാ മംഗളങ്ങളും നേരുന്നു. സംസ്ഥാന അതിര്‍ത്തിയിലെ പ്രശ്ങ്ങളില്‍ നിന്നും ജനങ്ങളേയും സംസ്ഥാനത്തേയും രക്ഷിക്കാന്‍ താങ്കള്‍ക്ക് കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു' - അമരീന്ദര്‍ ട്വീറ്റ് ചെയ്തു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവസാന നിമിഷം വരെ ഉയർന്നുകേട്ട സുഖ്‌ജിന്ദർ സിങ് രണ്‍ധാവക്ക് പകരം ചരണ്‍ജിത്ത് സിങ് ചന്നിയെ മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കുകയായിരുന്നു.പഞ്ചാബിന്‍റെ ചുമതലയുള്ള മുതിര്‍ന്ന നേതാവ് ഹരീഷ് റാവത്ത് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

Charanjit Singh Channi  Caption Amrinder Singh  ചരണ്‍ജിത്ത് സിംഗ് ചന്നി  ക്യാപ്റ്റന്‍ അമീന്ദര്‍ സിംഗ്  സുഖ്‌ജിന്ദർ സിങ് രണ്‍ധാവ  My best wishes to Charanjit Singh
ചരണ്‍ജിത്ത് സിംഗ് ചന്നി ആശംസയുമായി ക്യാപ്റ്റന്‍ അമീന്ദര്‍ സിംഗ്

കൂടുതല്‍ വായനക്ക്: പഞ്ചാബിൽ ചരൺജിത് സിങ് ചന്നി മുഖ്യമന്ത്രിയാകും

ഇതോടെ പഞ്ചാബിലെ ആദ്യ ദളിത് മുഖ്യമന്ത്രിയായി ചന്നി മാറും. അതിനിടെ സംസ്ഥാന കോണ്‍ഗ്രസില്‍ പടലപ്പിണക്കം രൂക്ഷമാവുകയാണ്. സ്ഥാനമാറ്റം ഉള്‍പ്പെടെ ഉള്ള വിഷയങ്ങള്‍ കേന്ദ്ര നേതൃത്വം ഏറെ പണിപ്പെട്ടാണ് പരിഹരിച്ചത്. അതിനിടെ അമരീന്ദര്‍ സിംഗിന്‍റെ നേതൃത്വത്തില്‍ ഒരു വിഭാഗം പാര്‍ട്ടി പിളര്‍ത്തുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഇതിനിടെയാണ് പുതിയ മുഖ്യമന്ത്രിയെ അഭിനന്ദിച്ചുള്ള അമരീന്ദര്‍ സിംഗിന്‍റെ ട്വീറ്റ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.