ETV Bharat / bharat

മുംബൈയില്‍ വസ്‌ത്രശാലകളില്‍ തീപ്പിടിത്തം; അപകടകാരണം അവ്യക്തം, ആളപായമില്ല

സൗത്ത് മുംബൈയിലെ പ്രധാന വസ്‌ത്ര മാര്‍ക്കറ്റുകളിലൊന്നായ ഫാഷന്‍ സ്‌ട്രീറ്റിലെ പത്തോളം വസ്‌ത്രശാലകളില്‍ തീപ്പിടിത്തം, ആളപായമില്ല

fire accident in fashion street  Fire breaks out in south Mumbai  mumbai fashion street fire incident  fire in Mumbai Fashion Street  fashion street fire news updates  south mumbai news  Mumbai Fashion street  Mumbai  Fire accident  South Mumbai  മുംബൈ  വസ്‌ത്രശാലകളില്‍ തീപ്പിടിത്തം  തീപ്പിടിത്തം  ആളപായമില്ല  സൗത്ത് മുംബൈ  ഫാഷന്‍ സ്‌ട്രീറ്റിലെ  ഫയര്‍ എഞ്ചിനുകളെത്തി  അഗ്നിബാധ
മുംബൈയിലെ പത്തോളം വസ്‌ത്രശാലകളില്‍ തീപ്പിടിത്തം; അപകടകാരണം അവ്യക്തം, ആളപായമില്ല
author img

By

Published : Nov 5, 2022, 3:54 PM IST

മുംബൈ: മുംബൈയിലെ വഴിയോര വസ്‌ത്ര മാര്‍ക്കറ്റിലെ കടകളില്‍ തീപ്പിടിത്തം. സൗത്ത് മുംബൈയിലെ പ്രധാന വസ്‌ത്ര മാര്‍ക്കറ്റുകളിലൊന്നായ ഫാഷന്‍ സ്‌ട്രീറ്റിലെ പത്തോളം കടകള്‍ക്കാണ് തീ പിടിച്ചത്. അതേസമയം ഇന്ന് (05.11.22) ഉച്ചക്കുണ്ടായ തീപ്പിടിത്തത്തില്‍ ആളപായമില്ലെന്ന് അധികൃതര്‍ അറിയിച്ചു.

മുംബൈയിലെ പത്തോളം വസ്‌ത്രശാലകളില്‍ തീപ്പിടിത്തം

ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് ചര്‍ച്ച് ഗേറ്റിന് സമീപമുള്ള ഫാഷന്‍ സ്‌ട്രീറ്റിലെ വസ്‌ത്രശാലയില്‍ തീപ്പിടിത്തമുണ്ടായത്. തുടര്‍ന്ന് സമീപത്തെ കടകളിലേക്ക് കൂടി തീ പടരുകയായിരുന്നു. അപകടവിവരം അറിയിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്തേക്ക് ആറ് ഫയര്‍ എഞ്ചിനുകളെത്തി പതിനഞ്ച് മിനിറ്റുകള്‍ക്കകം തീ അണച്ചു. എന്നാല്‍ തീപ്പിടിത്തത്തിന്‍റെ കാരണം ഇപ്പോഴും വ്യക്തമല്ല. തീ പിടിച്ചത് വസ്‌ത്രശാലകളിലായതിനാല്‍ പരിസര പ്രദേശങ്ങളിലൊക്കെ കറുത്ത പുകയും വ്യാപിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.