മുംബൈ: മുംബൈയിൽ 878 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നഗരത്തിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,83,689 ആയി ഉയർന്നു. ആകെ മരണസംഖ്യ 10,857 ആണ്. ഇതുവരെ 19.39 ലക്ഷം സാമ്പിളുകൾ പരിശോധിച്ചു. ആകെ 2,58,112 പേർ രോഗമുക്തി നേടി. 764 പേർ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. 13,154 പേർ ചികിത്സയിൽ തുടരുന്നു. കൊവിഡ് കേസുകളുടെ വളർച്ചാ നിരക്ക് 0.30 ശതമാനമാണ്. മുംബൈയിൽ 450 കണ്ടെയ്‌ൻമെന്‍റ് സോണുകളുണ്ട്. 5,369 കെട്ടിടങ്ങൾ സീൽ ചെയ്‌തു.
മുംബൈയിൽ 878 പേർക്ക് കൂടി കൊവിഡ് - Mumbai corona
നഗരത്തിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,83,689 ആയി ഉയർന്നു
മുംബൈയിൽ 878 പേർക്ക് കൂടി കൊവിഡ്