ന്യൂഡൽഹി : രാജ്യത്ത് ഒറ്റദിനം ഒരുകോടി വാക്‌സിനേഷൻ. പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ സംബന്ധിച്ച് ഇത് ചരിത്ര നിമിഷമാണ്. വാക്‌സിനേഷൻ ഡ്രൈവിന്‍റെ ഭാഗമായവർക്കും വാക്‌സിൻ സ്വീകരിച്ചവർക്കും പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു.
-
Record vaccination numbers today!
— Narendra Modi (@narendramodi) August 27, 2021 " class="align-text-top noRightClick twitterSection" data="
Crossing 1 crore is a momentous feat. Kudos to those getting vaccinated and those making the vaccination drive a success.
">Record vaccination numbers today!
— Narendra Modi (@narendramodi) August 27, 2021
Crossing 1 crore is a momentous feat. Kudos to those getting vaccinated and those making the vaccination drive a success.Record vaccination numbers today!
— Narendra Modi (@narendramodi) August 27, 2021
Crossing 1 crore is a momentous feat. Kudos to those getting vaccinated and those making the vaccination drive a success.