ചെന്നൈ: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. തമിഴ്‌നാട്ടിൽ താമസിക്കുന്ന മലയാളികൾക്കും കേരളത്തിലെ എല്ലാ ജനങ്ങൾക്കും താൻ ഓണാശംസകൾ നേരുന്നതായി സ്റ്റാലിൻ പറഞ്ഞു. ഓണത്തോടനുബന്ധിച്ച് ദ്രാവിഡ ഭാഷകളിലൊന്നായ 'മലയാളം' സംസാരിക്കണമെന്നും അത് സ്നേഹത്തിന്‍റെ മഹത്തായ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ എംകെ സ്റ്റാലിന്‍റെ പിതാവായ കരുണാനിധി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് കന്യാകുമാരി, കോയമ്പത്തൂർ, നീലഗിരി, അതിർത്തി ജില്ലകളിൽ താമസിക്കുന്ന മലയാളികൾക്കായി ഓണം അവധി നൽകിയതും സ്റ്റാലിൻ ഓർത്തെടുത്തു.
ഓണാശംസകൾ നേർന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ - ഓണാശംസകൾ നേർന്ന് എംകെ സ്റ്റാലിൻ
എംകെ സ്റ്റാലിന്‍റെ പിതാവായ കരുണാനിധി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് കന്യാകുമാരി, കോയമ്പത്തൂർ, നീലഗിരി, അതിർത്തി ജില്ലകളിൽ താമസിക്കുന്ന മലയാളികൾക്കായി ഓണം അവധി നൽകിയതും സ്റ്റാലിൻ ഓർത്തെടുത്തു