ETV Bharat / bharat

പോക്‌സോ കേസ്; വിവാദ വിധി നടത്തിയ ജഡ്‌ജി പുഷ്പ ഗണേധിവാല രാജിവച്ചു

ജഡ്‌ജിയുടെ വിവാദ ഉത്തരവുകൾ ചൂണ്ടിക്കാട്ടി ജഡ്‌ജിയെ സ്ഥിരപ്പെടുത്തേണ്ടെന്ന് കൊളീജിയം തീരുമാനമെടുത്തിരുന്നു.

controversial skin to skin judgement  minor's breast without "skin to skin contact" cannot be termed as sexual assault  bombay highcourt controversial judgement  വിവാദ വിധി നടത്തിയ ജഡ്‌ജി പുഷ്പ ഗണേധിവാല രാജിവച്ചു  സ്‌കിൻ ടു സ്‌കിൻ ഉത്തരവ്  പോക്‌സോ കേസ്  ബോംബെ ഹൈക്കോടതി ജഡ്‌ജി രാജിവച്ചു
പോക്‌സോ കേസ്; വിവാദ വിധി നടത്തിയ ജഡ്‌ജി പുഷ്പ ഗണേധിവാല രാജിവച്ചു
author img

By

Published : Feb 11, 2022, 2:22 PM IST

മുംബൈ: ബോംബെ ഹൈക്കോടതിയിലെ നാഗ്‌പൂർ ബെഞ്ച് അഡീഷണൽ ജഡ്‌ജി പുഷ്പ ഗണേധിവാല രാജിവച്ചു. വസ്‌ത്രത്തിന് മുകളിലൂടെ കയറിപ്പിടിച്ചാൽ ലൈംഗിക പീഡനമല്ലെന്ന വിവാദ വിധി പ്രസ്‌താവിച്ച ജഡ്‌ജിയുടെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് രാജി.

വിവാദ ഉത്തരവുകൾ ചൂണ്ടിക്കാട്ടി സ്ഥിരപ്പെടുത്തേണ്ടെന്ന് കൊളീജിയം തീരുമാനമെടുത്തിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ജഡ്‌ജി രാജിവച്ചത്. അഡീഷൽ ജഡ്ജിയായ ഗണേധിവാലയെ സ്ഥിരപ്പെടുത്തുകയോ കാലാവധി നീട്ടി നൽകുകയോ ചെയ്യാത്തതിനാൽ തിരികെ ജില്ലാ കോടതിയിലേക്ക് മടങ്ങേണ്ടി വരുമായിരുന്നു.

ALSO READ: ഇനിയും യാത്ര തുടരാൻ ബാബു; സന്തോഷത്തോടെ ആശുപത്രി വിട്ടു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.