ETV Bharat / bharat

ഏഴ് വയസുകാരിക്ക് പീഡനം ; 20കാരൻ അറസ്റ്റിൽ - മഹാരാഷ്‌ട്ര പീഡനം

ബൈക്കിലെത്തിയ യുവാവ് പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി സമീപത്തെ വയലിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

Minor girl raped in Amravati  rape  Minor girl raped in Maharashtra  Amravati rape  Maharashtra rape  Minor girl rape  ഏഴ് വയസുകാരിക്ക് നേരെ പീഡനം  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു  പീഡനം  മഹാരാഷ്‌ട്ര പീഡനം  അമരാവതി പീഡനം
മഹാരാഷ്‌ട്രയിൽ ഏഴ് വയസുകാരിക്ക് നേരെ പീഡനം; 20കാരൻ അറസ്റ്റിൽ
author img

By

Published : Sep 12, 2021, 7:12 PM IST

അമരാവതി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ 20കാരൻ അറസ്റ്റിൽ. അമരാവതി ജില്ലയിലെ അൻജൻഗാവ് സുർജിയിലാണ് സംഭവം. ഗ്രാമത്തിൽ ശൗചാലയമില്ലാത്തതിനാൽ സുഹൃത്തുക്കളുമായി പെൺകുട്ടി പുറത്തുപോയിരുന്നു.

ALSO READ:താലിബാൻ ഭരണത്തില്‍ കടുത്ത ആശങ്ക ; കലാകാരര്‍ പലായനത്തില്‍

ബൈക്കിലെത്തിയ യുവാവ് പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി സമീപത്തെ വയലിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇയാൾക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയതായി പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.