ETV Bharat / bharat

കശ്‌മീരിൽ പൊലീസ് സംഘത്തെ തീവ്രവാദികള്‍ ആക്രമിച്ചു; ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു - കുൽഗാം ജില്ല

പുംബേ മേഖലയിലെ ട്രാഫിക് നിയന്ത്രിക്കുമ്പോഴാണ് പൊലീസ് സംഘത്തിന് നേരെ വെടിവയ്പ്പുണ്ടാകുന്നത്.

Militants attack Police Party in Kulgam  Cop killed  Militants  Cop  Kulgam  Police Party  തീവ്രവാദി ആക്രമണം  തീവ്രവാദി  പുംബേ മേഖല  കശ്‌മീർ  കുൽഗാം ജില്ല  ഡി.എച്ച് പോറ
Militants attack Police Party in Kulgam, Cop killed
author img

By

Published : Aug 7, 2021, 9:49 PM IST

ശ്രീനഗർ: കുൽഗാം ജില്ലയിലെ ഡി.എച്ച് പോറയിൽ പൊലീസ് സംഘത്തിന് നേരെ തീവ്രവാദികൾ നടത്തിയ വെടിവയ്പ്പിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. കോൺസ്റ്റബിൾ നിസാർ അഹമ്മദ് ആണ് കൊല്ലപ്പെട്ടത്.

Also Read: പഞ്ചാബിൽ യൂത്ത് അകാലിദൾ നേതാവ് വെടിയേറ്റ് മരിച്ചു

പുംബേ മേഖലയിലെ ട്രാഫിക് നിയന്ത്രിക്കുമ്പോഴാണ് തീവ്രവാദികൾ പൊലീസ് സംഘത്തിന് നേരെ വെടിവയ്ക്കുന്നത്. അക്രമികളെ കണ്ടെത്തുന്നതിനായി പൊലീസ് സംഘം മേഖല വളഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.