ETV Bharat / bharat

രാജസ്ഥാനില്‍ മിഗ്-21 യുദ്ധ വിമാനം തകര്‍ന്ന് വീണ് രണ്ട് പൈലറ്റുമാർ മരിച്ചു - casualties feared

രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലാണ് വിമാനം അപകടത്തില്‍പ്പെട്ടത്

MiG-21 fighter aircraft crashes in Rajasthan's Barmer  casualties feared  യുദ്ധ വിമാനം തകര്‍ന്ന് വീണു  ഐഎഎഫ് വിമാനം തകര്‍ന്നു  ബാര്‍മര്‍  രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ വിമാനം അപകടത്തില്‍പ്പെട്ടു  fighter aircraft crashes in Rajasthan s Barmer  casualties feared  ബാര്‍മറില്‍ യുദ്ധ വിമാനം തകര്‍ന്നു
ബാര്‍മറില്‍ യുദ്ധ വിമാനം തകര്‍ന്നു
author img

By

Published : Jul 28, 2022, 10:59 PM IST

ജയ്‌പൂര്‍: രാജസ്ഥാനിലെ ബാർമര്‍ ജില്ലയില്‍ യുദ്ധവിമാനം തകര്‍ന്ന് വീണതായി ജില്ല കലക്‌ടര്‍ ലോക് ബന്ദു അറിയിച്ചു. മിഗ്-21 യുദ്ധവിമാനമാണ് തകര്‍ന്നത്. അപകടത്തില്‍ രണ്ട് പൈലറ്റുമാരും മരിച്ചതായി ഇന്ത്യൻ എയർഫോഴ്‌സ് അറിയിച്ചു.

  • Both the pilots in the MiG-21 Trainer aircraft lost their lives in the crash. IAF deeply regrets the loss of lives and stands firmly with the bereaved families. A court of Inquiry has been ordered to ascertain the cause of the accident: Indian Air Force (IAF) pic.twitter.com/alUaMqTPqy

    — ANI (@ANI) July 28, 2022 " class="align-text-top noRightClick twitterSection" data=" ">

ബേറ്റൂവിലെ ഭീംദ ഗ്രാമത്തിന് സമീപമാണ് സംഭവം.

also read:കോംഗോയില്‍ വിമാനപകടം; 25 പേര്‍ മരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.