ETV Bharat / bharat

അനായാസം പ്രമുഖരെ വരച്ച് ഒമ്പതുകാരന്‍ സോനു, അസാധാരണ മികവ് - ചിത്രരചന

രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, റാമോജി ഗ്രൂപ്പ് ചെയർമാൻ റാമോജി റാവു തുടങ്ങിയ നിരവധി പ്രമുഖരുടെ ചിത്രങ്ങളാണ് ഈ ഒമ്പതുവയസുകാരൻ തത്സമയം വരച്ചത്.

pencil portrait artist of Odisha  Lalit Narayan Swain  Lalit Narayan Swain young artist  ചിത്രരചന  ശ്രദ്ധേയനായി ഒമ്പത് വയസുകാരൻ
ചിത്രരചനയിലൂടെ ശ്രദ്ധേയനായി ഒമ്പത് വയസുകാരൻ
author img

By

Published : Apr 26, 2021, 10:43 PM IST

ഭുവനേശ്വർ: ചിത്രരചനയിലൂടെ ശ്രദ്ധേയനായി കട്ടക്കിൽ നിന്നും ഒരു ഒമ്പത് വയസുകാരൻ. സോനു എന്ന ലളിത് നാരായണൻ സ്വയിൻ ആണ് അസാധാരണ കഴിവിലൂടെ നെറ്റിസൻ‌മാരുടെ ഇടയിൽ ചർച്ചയാവുന്നത്.

ചിത്രരചനയിലൂടെ ശ്രദ്ധേയനായി ഒമ്പത് വയസുകാരൻ സോനു

Read More: കുട്ടിക്കൂട്ടുകാർക്ക് ആവേശമാകാൻ 'ഇടിവി ബാല ഭാരത്' നാളെ മുതൽ

രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, റാമോജി ഗ്രൂപ്പ് ചെയർമാൻ റാമോജി റാവു തുടങ്ങിയ നിരവധി പ്രമുഖരുടെ ചിത്രങ്ങളാണ് ഈ ഒമ്പതുവയസുകാരൻ തത്സമയം വരച്ചത്. വളരെപ്പെട്ടെന്നും അനായാസേനയും ഉള്ള സോനുവിന്‍റെ ചിത്രം വര ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.