ETV Bharat / bharat

ഛത്തീസ്ഗഡിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കൊല്ലപ്പെട്ടു

author img

By

Published : Nov 6, 2021, 8:40 AM IST

Updated : Nov 6, 2021, 12:19 PM IST

തലയ്ക്ക് അഞ്ച് ലക്ഷം രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റ് സംഘത്തിലെ റാംസുവാണ് എന്നയാളാണ് മരിച്ചതെന്ന് ദന്തേവാഡ പൊലീസ് അറിയിച്ചു.

chhattisgarh news  dantewada news  Police-Naxal encounter in Dantewada  5 lakh bounty  detonator  tiffin bomb  7.2 mm pistol  detonator  maoist killed in encounter with security forces in chhattisgarhs dantewada  chhattisgarh  chhattisgarh maoist attack  maoist attack  maoist killed  maoist killed in chhattisgarh  maoist killed in dantewada  dantewada maoist  dantewada maoist death  ഛത്തീസ്ഗഡിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കൊല്ലപ്പെട്ടു  മാവോയിസ്റ്റ് കൊല്ലപ്പെട്ടു  ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് കൊല്ലപ്പെട്ടു  മാവോയിസ്റ്റ്  മാവോയിസ്റ്റ് മരണം  ദന്തേവാഡ
ഛത്തീസ്ഗഡിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കൊല്ലപ്പെട്ടു

ദന്തേവാഡ: ഛത്തീസ്ഗഡിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കൊല്ലപ്പെട്ടു. തലയ്ക്ക് അഞ്ച് ലക്ഷം രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റ് സംഘത്തിലെ റാംസുവാണ് എന്നയാളാണ് മരിച്ചതെന്ന് ദന്തേവാഡ പൊലീസ് അറിയിച്ചു.

ദന്തേവാഡ ജില്ലയിലെ ഇന്ദ്രാവതി മേഖലയിൽ ജില്ലാ റിസർവ് ഗാർഡും (District Reserve Guard (DRG)) മാവോയിസ്റ്റുകളും തമ്മിലുണ്ടായ വെടിവയ്‌പ്പിനിടെയാണ് മാവോയിസ്റ്റ് കൊല്ലപ്പെട്ടത്.

വെടിവയ്പ്പ് നടന്ന സ്ഥലത്ത് നിന്ന് 7.62 എംഎം പിസ്റ്റളും അഞ്ച് കിലോ വരുന്ന ഐഇഡി ബോംബും (IED) കണ്ടെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

Last Updated : Nov 6, 2021, 12:19 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.