ബെംഗളൂരു: മഞ്ചുശ്രീ കോളജ് ഓഫ് നഴ്‌സിങ്ങിലെ 40 വിദ്യാർത്ഥികൾക്ക് കൊവിഡ്. രോഗബാധിതരായ വിദ്യാർത്ഥികളിൽ ഭൂരിഭാഗം പേരും കേരളത്തിൽ നിന്നുള്ളവരാണ്. രണ്ട് ദിവസത്തിന് മുമ്പ് കോളജിലെ രണ്ട് വിദ്യാർത്ഥികൾ കൊവിഡ് പോസിറ്റീവ് ആയിരുന്നു. തുടർന്ന് ബിബിഎംപി അധികൃതർ കോളജിൽ നടത്തിയ പരിശോധനയിലാണ് കൂടുതല്‍ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ബിബിഎംപി ഒരു മെഡിക്കൽ ടീമിനെ കോളജിൽ വിന്യസിക്കുകയും പ്രദേശം അണുവിമുക്തമാക്കുകയും ചെയ്‌തു. കൊവിഡ് പോസിറ്റീവ് ആയ ചില വിദ്യാർത്ഥികളെ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെ ക്വാറന്‍റൈനിലാക്കി.
ബെംഗളൂരു നഴ്‌സിംഗ് കോളജിലെ 40 വിദ്യാർത്ഥികൾക്ക് കൊവിഡ്;രോഗബാധിതരില്‍ കേരളത്തില്‍ നിന്നുള്ളവരും - മഞ്ചുശ്രീ കോളജ് ഓഫ് നഴ്‌സിങ്ങ്
രണ്ട് ദിവസത്തിന് മുമ്പ് കോളജിലെ രണ്ട് വിദ്യാർത്ഥികൾക്ക് കൊവിഡ് പോസിറ്റീവ് ആയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൂടുതല്‍ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്
![ബെംഗളൂരു നഴ്‌സിംഗ് കോളജിലെ 40 വിദ്യാർത്ഥികൾക്ക് കൊവിഡ്;രോഗബാധിതരില്‍ കേരളത്തില്‍ നിന്നുള്ളവരും 40 Students tested corona positive nursing college Bengaluru manjushree college of nursing മഞ്ചുശ്രീ കോളജ് ഓഫ് നഴ്‌സിങ്ങ് 40 വിദ്യാർത്ഥികൾ കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10615344-1058-10615344-1613225293849.jpg?imwidth=3840)