ETV Bharat / bharat

മണിപ്പൂർ മുഖ്യമന്ത്രിക്ക് കൊവിഡ്

താനുമായി സമ്പർക്കത്തിൽ വന്നവരോട് ക്വാറന്‍റൈനിൽ പോകാൻ മുഖ്യമന്ത്രി നിർദേശിച്ചു

ഇംഫാൽ  Manipur cm tests positive for covid 19  Manipur chief minister N Biren  മണിപ്പൂർ മുഖ്യമന്ത്രി എൻ.ബിരേൺ സിങ്
മണിപ്പൂർ മുഖ്യമന്ത്രിക്ക് കൊവിഡ്
author img

By

Published : Nov 15, 2020, 7:23 PM IST

ഇംഫാൽ: മണിപ്പൂർ മുഖ്യമന്ത്രി എൻ.ബിരേൺ സിങിന് കൊവിഡ് 19 സ്ഥിരീകരിച്ചു. താനുമായി സമ്പർക്കത്തിൽ വന്നവരോട് ക്വാറന്‍റൈനിൽ പോകാൻ മുഖ്യമന്ത്രി നിർദേശിച്ചു. നിലവിൽ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെങ്കിലും അദേഹം നിരീക്ഷണത്തിൽ പ്രവേശിച്ചിട്ടുണ്ട്.

  • I have tested positive for COVID-19. I request all those who came in close contact with me recently, to self isolate and get tested.

    — N.Biren Singh (@NBirenSingh) November 15, 2020 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.