ETV Bharat / bharat

ഗര്‍ഭിണിയായ യുവ ഡോക്ടര്‍ കൊവിഡ് ബാധിച്ച് മരിച്ചു - കൊവിഡ് ബാധിച്ച് മരിച്ചു

മലയാളിയായ മഹ ആറുമാസം ഗർഭിണിയായിരുന്നു.

indiana hospital doctor death doctor death in mangaluru covid deaths in mangalore Mangaluru: Pregnant doctor dies of COVID-19 ഗര്‍ഭിണിയായ യുവ ഡോക്ടര്‍ കൊവിഡ് ബാധിച്ച് മരിച്ചു കൊവിഡ് ബാധിച്ച് മരിച്ചു കൊവിഡ്
ഗര്‍ഭിണിയായ യുവ ഡോക്ടര്‍ കൊവിഡ് ബാധിച്ച് മരിച്ചു
author img

By

Published : Apr 28, 2021, 7:52 PM IST

മംഗളൂരു: മംഗളൂരുവിൽ ജോലി ചെയ്തിരുന്ന മലയാളി യുവ ഡോക്ടർ കൊവിഡ് ബാധിച്ച് മരിച്ചു. തലശ്ശേരി പാലിശ്ശേരി പൊലീസ് ക്വാട്ടേഴ്സിന് പുറകിലെ നമ്പാസ് വീട്ടില്‍ ഡോ. സി.സി. മഹ ബഷീര്‍ ആണ് മരിച്ചത്. മഹ ആറുമാസം ഗർഭിണിയായിരുന്നു. പമ്പ്‌വെല്ലിനടുത്തുള്ള ഇന്ത്യാന ഹോസ്പിറ്റലിലും ദേരലക്കട്ടയിലെ കനച്ചൂർ ആശുപത്രിയിലും സേവനമനുഷ്ഠിച്ചുവരികയായിരുന്നു.

ഡ്യൂട്ടിക്കിടയിലാണ് ഇവര്‍ക്ക് കൊവിഡ് ബാധിച്ചത്. തുടര്‍ന്ന് ഇന്ത്യാന ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ കാരണം മരണം സംഭവിക്കുകയായിരുന്നു. ഇന്ത്യാന ആശുപത്രിയിലെ സഹപ്രവര്‍ത്തകനുമായി എട്ട് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു വിവാഹം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.