ETV Bharat / bharat

'സാമ്പാറിന് ടേസ്റ്റില്ല' ; 24 കാരന്‍ അമ്മയെയും സഹോദരിയെയും വെടിവച്ച് കൊന്നു - Man kills mother and sister for not preparing Sambar well

കൊല്ലപ്പെട്ടത് 42കാരി പാർവതി നാരായണ ഹസ്‌ലർ, 19കാരി രമ്യ നാരായണ ഹസ്‌ലർ എന്നിവര്‍

സാമ്പാറിന് ടേസ്റ്റില്ല  സാമ്പാർ കൊലപാതകം  യുവാവ് അമ്മയെയും സഹോദരിയെയും വെടിവച്ച് കൊലപ്പെടുത്തി  അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തി  സാമ്പാറിന് രുചിയില്ല  സാമ്പാറിന് രുചിയില്ലെന്ന് ആരോപണം  Sambar killing news  Sambar killing in karnataka  Man kills mother and sister for not preparing Sambar well  sambar
സാമ്പാറിന് ടേസ്റ്റില്ല; യുവാവ് അമ്മയെയും സഹോദരിയെയും വെടിവച്ച് കൊലപ്പെടുത്തി
author img

By

Published : Oct 14, 2021, 1:39 PM IST

ബെംഗളുരു : സാമ്പാറിന് രുചിയില്ലെന്ന കാരണത്താൽ അമ്മയെയും സഹോദരിയെയും വെടിവച്ച് കൊലപ്പെടുത്തി യുവാവ്. ഉത്തര കർണാടകയിലെ ഡോഡ്‌മാനെ ഗ്രാമത്തിൽ ബുധനാഴ്‌ച രാത്രിയോടെയാണ് സംഭവം. 42കാരി പാർവതി നാരായണ ഹസ്‌ലർ, 19കാരി രമ്യ നാരായണ ഹസ്‌ലർ എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ 24 കാരനായ മഞ്ജുനാഥ ഹസ്‌ലറെ പൊലീസ് അറസ്റ്റ് ചെയ്‌തു.

ALSO READ: രജിത കൂടുതൽ നടപടിക്കുള്ള തെറ്റ് ചെയ്തിട്ടില്ലെന്ന് ഐജി ഹർഷിത അട്ടല്ലൂരി

യുവാവ് മദ്യത്തിന് അടിമയാണ്. സാമ്പാറിന് രുചിയില്ലെന്ന് പറഞ്ഞ് ദേഷ്യപ്പെട്ട 24കാരന്‍ തോക്കെടുത്ത് ഇരുവർക്കും നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ യുവാവിന്‍റെ അച്ഛന്‍ വീട്ടിൽ ഉണ്ടായിരുന്നില്ല. ഇയാൾ മകനെതിരെ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.