ETV Bharat / bharat

ഭാര്യയുമായി വഴക്കിട്ടു ; 11 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഷോക്കടിപ്പിച്ച് കൊന്ന് പിതാവ് - തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ല

സംഭവസ്ഥലത്തുതന്നെ കുട്ടി മരിച്ചു. തുടർന്ന്, പ്രതി കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

Man kills infant-daughter by electrocution  hyderabad todays news  telangana todays news  ഹൈദരാബാദ് ഇന്നത്തെ വാര്‍ത്ത  തെലങ്കാന ഇന്നത്തെ വാര്‍ത്ത  പിഞ്ചുകുഞ്ഞ് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി പിതാവ് സിദ്ദിപേട്ട്
ഭാര്യയുമായി വഴക്കിട്ടു, പിഞ്ചുകുഞ്ഞിനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി പിതാവ്
author img

By

Published : Dec 4, 2021, 1:41 PM IST

ഹൈദരാബാദ് : ഭാര്യയുമായുള്ള വഴക്കിനെത്തുടർന്ന് 11 മാസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തി പിതാവ്. തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. പ്രതി എം. രാജശേഖറിനെ (38) പൊലീസ് പിടികൂടി.

ALSO READ: Omicron : തെലങ്കാനയില്‍ മാസ്‌ക് ധരിക്കാത്തവർക്ക് 1000 രൂപ പിഴ

കൃഷിയിടത്തിലേക്ക് കൊണ്ടുപോയി വൈദ്യുതാഘാതമേല്‍പ്പിച്ചാണ് കുഞ്ഞിനെ കൊന്നത്. സംഭവസ്ഥലത്തുതന്നെ കുട്ടി മരിച്ചു. തുടർന്ന്, പ്രതി കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാള്‍ ഗുരുതരാവസ്ഥയിലാണ്. കുഞ്ഞിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.