ETV Bharat / bharat

മഹാരാഷ്ട്രയില്‍ മകളെ പീഡിപ്പിച്ച അച്ഛന് 10 വര്‍ഷം കഠിന തടവ്

author img

By

Published : Dec 30, 2020, 6:20 PM IST

മഹാരാഷ്ട്രയിലെ പൽഘർ ജില്ലയിലെ തലസാരി സ്വദേശിയായ 43 കാരനെയാണ് ശിക്ഷിച്ചത്

Man gets 10 years RI for raping step-daughter  step-daughter  മഹാരാഷ്ട്രയില്‍ അച്ഛന്‍ മകളെ പീഡിപ്പിച്ചു; പ്രതിക്ക് പത്ത് വര്‍ഷം കഠിന തടവ് വിധിച്ച് കോടതി  മഹാരാഷ്ട്രയില്‍ അച്ഛന്‍ മകളെ പീഡിപ്പിച്ചു  പ്രതിക്ക് പത്ത് വര്‍ഷം കഠിന തടവ് വിധിച്ച് കോടതി  മഹാരാഷ്ട്രയില്‍ മകളെ പീഡിപ്പിച്ച അച്ഛന് പത്ത് വര്‍ഷം കഠിന തടവ്  പീഡനം  ബലാത്സംഗം
മഹാരാഷ്ട്രയില്‍ മകളെ പീഡിപ്പിച്ച അച്ഛന് പത്ത് വര്‍ഷം കഠിന തടവ്

പാല്‍ഘാര്‍: മകളെ പീഡിപ്പിച്ചതിന് മഹാരാഷ്ട്രയിലെ പൽഘർ ജില്ലയിലെ തലസാരി സ്വദേശിയായ 43 കാരനെ 10 വർഷം തടവിന് ശിക്ഷിച്ചു. തുടര്‍ച്ചയായി പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതിനാണ് കഠിന തടവിന് കോടതി ശിക്ഷിച്ചത്. പാല്‍ഘാര്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എസ് എസ് ഗുല്‍ഹാനെയാണ് ശിക്ഷ വിധിച്ചത്. ശിക്ഷക്കൊപ്പം 5000 രൂപ പിഴയും ഇയാള്‍ അടക്കണം. ഇരയുടെ രണ്ടാനച്ഛനാണ് പ്രതി. അമ്മയോടും രണ്ട് സഹോദരങ്ങളോടും ഒപ്പം തലസാരി ഗ്രാമത്തിൽ താമസിച്ചുവരികയായിരുന്നു പെണ്‍കുട്ടി. പീഡനത്തിനിരയായ പെൺകുട്ടി 2017 ഓഗസ്റ്റിലാണ് രണ്ടാനച്ഛനെതിരെ പരാതി നൽകിയത്.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.