ETV Bharat / bharat

ദക്ഷിണ ഡൽഹിയിലെ പാർക്കിൽ മൃതദേഹം കണ്ടെത്തി

author img

By

Published : Dec 4, 2021, 10:30 PM IST

സഞ്ജയ്‌ കോളനി സ്വദേശിയായ രാഹുൽ ഭഗതിന്‍റേതാണെന്ന് മൃതദേഹമെന്ന് തിരിച്ചറിഞ്ഞു.

Man found murdered in South Delhi park  Satpula Park murder  South Delhi's Malviya Nagar death  ദക്ഷിണ ഡൽഹിയിൽ പാർക്കിൽ മൃതദേഹം കണ്ടെത്തി  സത്പുല പാർക്കിൽ മൃതദേഹം
ദക്ഷിണ ഡൽഹിയിൽ പാർക്കിൽ മൃതദേഹം കണ്ടെത്തി

ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിൽ മാളവ്യ നഗറിലെ പാർക്കിൽ 31കാരന്‍റെ മൃതദേഹം കണ്ടെത്തി. കഴുത്ത്, മുഖം, നെഞ്ചിൽ നിരവധി മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. സത്പുല പാർക്കിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം സഞ്ജയ്‌ കോളനി സ്വദേശിയായ രാഹുൽ ഭഗതിന്‍റേതാണെന്ന് തിരിച്ചറിഞ്ഞു. ഇയാളുടെ പേരിൽ ക്രിമിനൽ കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു.

ALSO READ: സഫാരി ജീപ്പ് മറിച്ചിട്ട് കൊമ്പൻ; വീഡിയോ വൈറൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.