ETV Bharat / bharat

സ്വന്തം ഫോട്ടോ ഫ്രെയിം ചെയ്ത് പൂജ നടത്തിയ ശേഷം യുവാവ് ജീവനൊടുക്കി - ഫോട്ടോ ഫ്രെയിം ചെയ്ത് പൂജ നടത്തിയ ശേഷം ആത്മഹത്യ

വടപ്പള്ളി ശിവപ്രസാദ് (48) ആണ് വീട്ടില്‍ ആത്മഹത്യ ചെയ്തത്. 30 വര്‍ഷം മുമ്പാണ് ശിവപ്രസാദ് തമിഴ്നാട്ടില്‍ നിന്നും തെലങ്കാനയിലേക്ക് താമസം മാറിയത്. ശേഷം വാടക വീട്ടിലായിരുന്നു താമസം. റോഡരികിലെ ഹോട്ടലില്‍ ഭക്ഷണം ഉണ്ടാക്കുന്ന ജോലിയായിരുന്നു.

Man committed suicide after photograping himself as dead ഫോട്ടോ ഫ്രെയിം ചെയ്ത് പൂജ നടത്തിയ ശേഷം ആത്മഹത്യ ഗമ്മത്ത് യുവാവി് ജീവനൊടുക്കി

author img

By

Published : Feb 4, 2022, 6:10 PM IST

ഗമ്മം: സ്വന്തം ഫോട്ടോ ഫ്രെയിം ചെയ്ത് പൂജ നടത്തിയ ശേഷം യുവാവ് ജീവനൊടുക്കി. വടപ്പള്ളി ശിവപ്രസാദ് (48) ആണ് വീട്ടില്‍ ആത്മഹത്യ ചെയ്തത്. 30 വര്‍ഷം മുമ്പാണ് ശിവപ്രസാദ് തമിഴ്നാട്ടില്‍ നിന്നും തെലങ്കാനയിലേക്ക് താമസം മാറിയത്. ശേഷം വാടക വീട്ടിലായിരുന്നു താമസം. റോഡരികിലെ ഹോട്ടലില്‍ ഭക്ഷണം ഉണ്ടാക്കുന്ന ജോലിയായിരുന്നു.

Man committed suicide after photograping himself as dead ഫോട്ടോ ഫ്രെയിം ചെയ്ത് പൂജ നടത്തിയ ശേഷം ആത്മഹത്യ ഗമ്മത്ത് യുവാവി് ജീവനൊടുക്കി
സ്വന്തം ഫോട്ടോ ഫ്രെയിം ചെയ്ത് പൂജ നടത്തിയ ശേഷം യുവാവ് ജീവനൊടുക്കി

Also Read: മുനിസിപ്പാലിറ്റിക്കാര്‍ സിഗയെ കൊണ്ടുപോയി ; വിട്ടുകിട്ടാൻ കലക്‌ടറുടെ കാറിന് മുൻപിൽ കിടന്ന് അഭ്യർഥിച്ച് തരാഷ്

ജനുവരി ഒന്നിന് വീട്ടില്‍ എത്തിയ ഇദ്ദേഹത്തിന് തലവേദന അനുഭവപ്പെട്ടിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇത് മാറിയില്ല. ഇതോടെ സ്വന്തം ഫോട്ടോ ഫ്രെയിം ചെയ്തു.

പിന്നീട് അതില്‍ പൂജനടത്തുകയും "സെലിബ്രിറ്റി" (താരം) എന്ന് എഴുതുകയും ചെയ്തു. ശേഷം വീട്ടില്‍ തൂങ്ങി മരിക്കുകയായിരുന്നവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. വീട് ഉടമയാണ് മൃതദേഹം കണ്ടത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.