ETV Bharat / bharat

വിവാഹ വാഗ്‌ദാനം നൽകി യുവതിയെ പീഡിപ്പിച്ച 23കാരൻ പിടിയിൽ - യുവതിയെ പീഡിപ്പിച്ചയാൾ പിടിയിൽ

മയക്കുമരുന്ന് നൽകി യുവതിയെ അബോധാവസ്‌തയിലാക്കിയ പ്രതി യുവതിയുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതായും പൊലീസ് അറിയിച്ചു.

Man booked for raping  raping woman on promise of marriage  mumbai rape news  വിവാഹ വാഗ്‌ദാനം നൽകി യുവതിയെ പീഡിപ്പിച്ചു  യുവതിയെ പീഡിപ്പിച്ചയാൾ പിടിയിൽ  മുംബൈ പീഡന വാർത്തകൾ
വിവാഹ വാഗ്‌ദാനം നൽകി യുവതിയെ പീഡിപ്പിച്ച 23കാരൻ പിടിയിൽ
author img

By

Published : Jun 7, 2021, 3:34 AM IST

മുംബൈ: വിവാഹ വാഗ്‌ദാനം നൽകി യുവതിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ. മഹാരാഷ്‌ട്രയിലെ നാഗ്‌പൂർ സ്വദേശി വൈബവ് കൈലാഷ് റൗത്ത് (23) ആണ് പിടിയിലായത്. ഫോണിലൂടെ പരിചയപ്പെട്ട യുവതിയുമായി അടുപ്പത്തിലായിരുന്ന ഇയാൾ വിവാഹം കഴിക്കാൻ താത്‌പര്യമുണ്ടെന്ന വ്യാജേന റിസോർട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ചായയിൽ മയക്കുമരുന്ന് കലർത്തിയശേഷമായിരുന്നു ഇയാൾ യുവതിയെ പീഡിപ്പെച്ചതെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Also Read: മലപ്പുറത്ത് യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചയാൾ പിടിയിൽ

അബോധാവസ്‌തയിലായിരുന്ന യുവതിയുടെ ചിത്രങ്ങളും വീഡിയോകളും ഇയാൾ തന്‍റെ മൊബൈലിൽ പകർത്തിയിരുന്നതായും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ഒക്‌ടോബറിലായിരുന്നു സംഭവം. തുടർന്നും പല തവണ ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തി പലസ്ഥലങ്ങളിലും എത്തിച്ച് പീഡിപ്പിച്ചിരുന്നതായും പരാതിയിൽ പറയുന്നുണ്ട്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി സെക്ഷൻ 376 ആടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നും കേസിലെ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.