ETV Bharat / bharat

ഇൻഡിഗോ വിമാനത്തിനുള്ളില്‍ പുകവലിച്ച യാത്രക്കാരൻ അറസ്റ്റില്‍ - ഇന്‍റിഗോ എയര്‍ലൈന്‍സ്

വ്യാഴാഴ്ച്ച(18.08.2022) രാത്രി 156 യാത്രികരുമായി ക്വാലലംപൂരില്‍ നിന്നും ചെന്നൈയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ എയര്‍ലൈന്‍സിനുള്ളില്‍ പുകവലിച്ച മലേഷ്യന്‍ യാത്രകന്‍ പൊലീസിന്‍റെ പിടിയിലായി

man arrested for smoke inside indigo airlines flight  Man arrested for smoke inside flight  smoke inside flight  indigo airlines flight  indigo airlines latest news  smoking inside flight latest news  Malaysian resident goplan Alagan arrest  chennai latest news  chennai airport news today  latest national news  latest news  ഇന്‍റിഗോ എയര്‍ലൈന്‍സ് വിമാനത്തിനുള്ളില്‍ പുകവലിച്ച മലേഷ്യന്‍ യാത്രകന്‍ അറസ്റ്റില്‍  ക്വാലലംപൂരില്‍ നിന്നും ചെന്നൈയിലേക്ക് പോകുകയായിരുന്ന ഇന്‍റിഗോ എയര്‍ലൈന്‍സിനുള്ളില്‍ പുകവലിച്ച മലേഷ്യന്‍ യാത്രകന്‍ പൊലീസിന്‍റെ പിടിയിലായി  വിമാനത്തിനുള്ളില്‍ പുകവലിച്ച മലേഷ്യന്‍ യാത്രകന്‍ പൊലീസിന്‍റെ പിടിയിലായി  മലേഷ്യന്‍ സ്വദേശി ഗോപാലന്‍ അളഗനാണ് പുകവലിച്ചതിന് പൊലീസിന്‍റെ പിടിയിലായത്  വിമാനത്തിനുള്ളില്‍ പുക വലിച്ചു  ഇന്‍റിഗോ എയര്‍ലൈന്‍സ് ഇന്നത്തെ വാര്‍ത്ത  ചെന്നൈ പ്രധാന വാര്‍ത്തകള്‍  ചെന്നൈ ഇന്നത്തെ വാര്‍ത്ത  ഇന്നത്തെ ദേശീയ വാര്‍ത്ത  ചെന്നൈ എയര്‍പോര്‍ട്ട് വാര്‍ത്ത
ഇന്‍റിഗോ എയര്‍ലൈന്‍സ് വിമാനത്തിനുള്ളില്‍ പുകവലിച്ച മലേഷ്യന്‍ യാത്രകന്‍ അറസ്റ്റില്‍
author img

By

Published : Aug 20, 2022, 2:18 PM IST

Updated : Aug 20, 2022, 2:40 PM IST

ചെന്നൈ: വിമാനത്തിനുള്ളില്‍ പുകവലിച്ച യാത്രക്കാരൻ പൊലീസിന്‍റെ പിടിയിലായി. വ്യാഴാഴ്ച(18.08.2022) രാത്രി 156 യാത്രക്കാരുമായി ക്വാലലംപൂരില്‍ നിന്നും ചെന്നൈയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ എയര്‍ലൈന്‍സിലായിരുന്നു സംഭവം. ഭാര്യയുമൊത്ത് യാത്ര ചെയ്യുകയായിരുന്ന മലേഷ്യന്‍ സ്വദേശി ഗോപാലന്‍ അളഗനാണ് പുകവലിച്ചതിന് പൊലീസിന്‍റെ പിടിയിലായത്.

എയര്‍ഹോസ്റ്റഴ്‌സും സഹയാത്രികരും ഗോപാലനോട് പുകവലിക്കരുത് എന്നാവശ്യപ്പെട്ടിരുന്നു. എന്നാല്‍, നിര്‍ദേശങ്ങള്‍ വകവയ്‌ക്കാതെ ഗോപാലന്‍ പുകവലി തുടര്‍ന്നു. പൈലറ്റ് ചെന്നൈ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എയര്‍പോര്‍ട്ട് സുരക്ഷ അധികൃതര്‍ വിമാനത്തിനുള്ളിലെത്തി ഗോപാലനെ പിടികൂടി എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു.

പൊലീസന്‍റെ ചോദ്യം ചെയ്യലില്‍ വിമാനത്തിനുള്ളില്‍ പുകവലിക്കരുത് എന്ന് നിയമങ്ങളൊന്നുമില്ലെന്ന് ഗോപാലന്‍ പറഞ്ഞു. തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്‌തു. കൂടുതല്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Last Updated : Aug 20, 2022, 2:40 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.