കൊൽക്കത്ത: അവശ്യ വസ്‌തു നിയമത്തിലെ ഭേതഗതികൾക്കെതിരെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഭേതഗകതികളെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മമതാ ബാനർജി കത്തെഴുതി. ഭേതഗതികൾ സാധാരണക്കാർക്ക് ബാധ്യതയായി മാറി. നിയമത്തിലെ മാറ്റങ്ങൾ പൂഴ്‌ത്തിവെയ്‌പ്പിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഇത് ഉരുളക്കിഴങ്ങ്, ഉള്ളി തുടങ്ങിയ അവശ്യ വസ്‌തുക്കളുടെ വില വർദ്ധനയ്‌ക്ക് കാരണമാകുന്നെന്നും മമതാ ബാനർജി കത്തിലൂടെ ആരോപിച്ചു.
അവശ്യ വസ്‌തു ഭേതഗതികൾ; പ്രധാനമന്ത്രിക്ക് കത്തെഴുതി മമതാ ബാനർജി - ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി
ഭേതഗതികൾ പൂഴ്‌ത്തിവെയ്‌പ്പിനെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരോപണം
അവശ്യ വസ്‌തു ഭേതഗതികൾ; പ്രധാനമന്ത്രിക്ക് കത്തെഴുതി മമതാ ബാനർജി