ETV Bharat / bharat

സോനു സൂദിന്‍റെ സഹോദരി മാളവിക സൂദ് കോൺഗ്രസിലേക്ക് - മാളവിക സൂദ് രാഷ്‌ട്രീയത്തിലേക്ക്

മോഗയിലെ വസതിയിൽ വച്ച് നവജ്യോത് സിങ് സിദ്ധുവുമായും മുഖ്യമന്ത്രി ചരൺജീത് സിങ് ചന്നിയുമായും മാളവിക സൂദ് കൂടിക്കാഴ്‌ച നടത്തി.

Malvika Sood joined Congress  Malvika Sood into politics  sonu sood sister joins congress party  മാളവിക സൂദ് കോൺഗ്രസിൽ ചേർന്നു  മാളവിക സൂദ് രാഷ്‌ട്രീയത്തിലേക്ക്  സോനു സൂദിന്‍റെ സഹോദരി കോൺഗ്രസിലേക്ക്
സോനു സൂദിന്‍റെ സഹോദരി മാളവിക സൂദ് കോൺഗ്രസിലേക്ക്
author img

By

Published : Jan 10, 2022, 5:46 PM IST

ചണ്ഡീഗഡ്: ബോളിവുഡ് താരം സോനു സൂദിന്‍റെ സഹോദരി മാളവിക സൂദ് കോൺഗ്രസിലേക്ക്. മോഗയിലെ വസതിയിൽ വച്ച് നവജ്യോത് സിങ് സിദ്ധുവുമായും മുഖ്യമന്ത്രി ചരൺജീത് സിങ് ചന്നിയുമായും മാളവിക സൂദ് കൂടിക്കാഴ്‌ച നടത്തി.

സഹോദരിയുടെ രാഷ്‌ട്രീയ പ്രവേശനം ചൂണ്ടിക്കാട്ടി സോനു സൂദ് അടുത്തിടെ പഞ്ചാബിന്‍റെ ഐക്കൺ സ്ഥാനത്ത് നിന്നും മാറിയിരുന്നു. തന്‍റെ സഹോദരി മോഗയിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സോനു സൂദ് കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു.

Also Read: മുംബൈ വിമാനത്താവളത്തിൽ വൻ തീപിടിത്തം; ആളപായമില്ല

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.