ചെന്നൈ: ഇഷ യോഗ സെന്‍ററിന്‍റെ ഈ വർഷത്തെ മഹാശിവരാത്രി പരിപാടികൾ ഓൺലൈനിലൂടെ സംഘടിപ്പിക്കും. ഇത് സംബന്ധിച്ച പത്രക്കുറിപ്പ് യോഗാ സെന്‍റർ പുറത്തിറക്കി. മാർച്ച് 11 നാണ് ശിവരാത്രി. സർക്കാരിന്‍റെ കൊവിഡ് മാർഗനിർദേശങ്ങൾ പാലിച്ചു കൊണ്ടാണ് തീരുമാനം. കുറച്ച് പേർക്ക് മാത്രമാണ് പരിപാടിയിൽ നേരിട്ട് പങ്കെടുക്കാനുള്ള അവസരം. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് നൽകുന്നവർക്ക് മാത്രമാകും പ്രവേശനം. മറ്റുള്ളവർക്ക് ടെലിവിഷനിലൂടെയും സാമൂഹിക മാധ്യമങ്ങളിലും കാണുന്നതിനായുള്ള അവസരം ഒരുക്കിയിട്ടുണ്ട്.
ഇഷ യോഗ സെന്‍റർ മഹാശിവരാത്രി പരിപാടികൾ ഓൺലൈനിലൂടെ - Isha Yoga Centre
കുറച്ച് പേർക്ക് മാത്രമാണ് പരിപാടിയിൽ നേരിട്ട് പങ്കെടുക്കാനുള്ള അവസരം .കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് നൽകുന്നവർക്ക് മാത്രമാകും പ്രവേശനം