മുംബൈ: സംസ്ഥാനത്ത് 25,681 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 24,22,021 ആയി ഉയർന്നു. 14,400 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 21,89,965 ആയി ഉയര്‍ന്നു. 70 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 53,208 ആയി. നിലവിൽ 1,77,560 കൊവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്.
മഹാരാഷ്ട്രയില്‍ 25,681 പേര്‍ക്ക് കൂടി കൊവിഡ് - മഹാരാഷ്ട്ര കോവിഡ് അപ്ഡേറ്റ്സ്
14,400 പേർ രോഗമുക്തി നേടി
മഹാരാഷ്ട്രയില്‍ 25,681 പേര്‍ക്ക് കൂടി കൊവിഡ്