ETV Bharat / bharat

മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് രാജിവച്ചു - മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് രാജിവെച്ചു

അഴിമതി ആരോപണത്തെ തുടർന്നാണ് രാജി.

Anil Deshmukh resigns as minister  Maharashtra CM Anil Deshmukh resigns from cabinet  മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് രാജിവെച്ചു  അനിൽ ദേശ്മുഖ് രാജിവെച്ചു
മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് രാജിവെച്ചു
author img

By

Published : Apr 5, 2021, 3:26 PM IST

മുംബൈ: മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് രാജിവച്ചു. അഴിമതി ആരോപണത്തെ തുടർന്നാണ് രാജി.രാജിക്കത്ത് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കൈമാറി. അനിലിനെതിരായ ആരോപണത്തില്‍ സിബിഐ അന്വേഷണത്തിന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാജി. പ്രാഥമിക അന്വേഷണം നടത്തി 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സിബിഐയോട് കോടതി ഉത്തരവിട്ടത്. മുംബൈ മുന്‍ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിങ്ങ് ഉന്നയിച്ച ആരോപണങ്ങളാണ് അനില്‍ ദേശ്മുഖിന്‍റെ രാജിയില്‍ കലാശിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.