ETV Bharat / bharat

സാഹസിക ടൂറിസ നയത്തിന് അംഗീകാരം നൽകി മഹാരാഷ്ട്ര സര്‍ക്കാര്‍ - ടൂറിസം മന്ത്രി ആദിത്യ താക്കറെ

മഹാരാഷ്ട്രയിൽ ടൂറിസം വർധിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് പുതിയ നയത്തിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.

Maharashtra Cabinet approves adventure tourism policy for state  Maharashtra Cabinet  adventure tourism policy  സാഹസിക ടൂറിസം  മഹാരാഷ്ട്ര സര്‍ക്കാര്‍  adventure tourism policy for state  ടൂറിസം മന്ത്രി ആദിത്യ താക്കറെ  സാഹസിക ടൂറിസം
സാഹസിക ടൂറിസനയത്തിന് അംഗീകാരം നൽകി മഹാരാഷ്ട്ര സര്‍ക്കാര്‍
author img

By

Published : Jul 15, 2021, 4:38 AM IST

Updated : Jul 15, 2021, 6:30 AM IST

മുംബൈ: സംസ്ഥാനത്ത് സാഹസിക ടൂറിസനയത്തിന് അംഗീകാരം നൽകി മഹാരാഷ്ട്ര സര്‍ക്കാര്‍. ബുധനാഴ്ച നടന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനമെന്ന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ടൂറിസം മന്ത്രി ആദിത്യ താക്കറെ പറഞ്ഞു.

സാഹസിക ടൂറിസം എന്ന ആശയത്തിന് മന്ത്രിസഭ അംഗീകാരം നൽകി. മഹാരാഷ്ട്രയിൽ ടൂറിസം വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. ഈ മഹാമാരിക്കാലത്ത് പ്രതികൂല സാഹചര്യമാണുള്ളതെന്ന് അറിയാമെന്നും മന്ത്രി വ്യക്തമാക്കി.

എന്നാൽ കൊവിഡിനുശേഷം സാഹസിക ടൂറിസത്തെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുമ്പോൾ ആളുകൾ കൊവിഡ് മുൻകരുതൽ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി ആദിത്യ താക്കറെ പറഞ്ഞു.

ALSO READ: ഗുവാഹത്തിയില്‍ ഓണ്‍ലൈന്‍ വഴി മദ്യവില്‍പന; വിജയിച്ചാല്‍ സംസ്ഥാനത്തൊട്ടാകയെന്ന് സര്‍ക്കാര്‍

Last Updated : Jul 15, 2021, 6:30 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.