മുംബൈ: മഹാരാഷ്‌ട്രയിൽ 24 മണിക്കൂറിൽ 66,358 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 44,10,085 ആയി. 895 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. 67,752 പേർ രോഗമുക്തി നേടിയതോടെ സംസ്ഥാനത്ത് രോഗമുക്തരായവരുടെ ആകെ എണ്ണം 36,69,548, ആണ്. നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 6,72,434 ആണ്. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്ഥാനം മഹാരാഷ്‌ട്രയാണ്.
മഹാരാഷ്‌ട്രയിൽ 66,358 പേർക്ക് കൂടി കൊവിഡ്; മരണം 895 - മഹാരാഷ്‌ട്രയിലെ കോവിഡ് കണക്ക്
ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 44,10,085 ആയി

മഹാരാഷ്‌ട്രയിൽ 66,358 പേർക്ക് കൂടി കൊവിഡ്; മരണം 895