ETV Bharat / bharat

അരുണാചൽ പ്രദേശിൽ ഭൂചലനം; ആളപായമില്ല - ബസർ ഭൂകമ്പം വാർത്ത

ഒക്‌ടോബർ രണ്ടിനും ബസർ ജില്ലയിൽ ഭൂചലനം ഉണ്ടായി. രണ്ട് ദിവസങ്ങളുടെ ഇടവേളയിൽ ഇത് രണ്ടാം തവണയാണ് അടുത്ത ഭൂചലനം ഉണ്ടായത്.

Earthquake india news  Basar Earthquake news update  ഇറ്റാനഗർ തലസ്ഥാനം വാർത്ത  Arunachal Pradesh earthquake news malayalam  basar earthquake today news  അരുണാചൽ പ്രദേശ് വാർത്ത മലയാളം  അരുണാചൽ പ്രദേശിൽ ഭൂചലനം വാർത്ത  ബസർ ഭൂകമ്പം വാർത്ത
അരുണാചൽ പ്രദേശിൽ ഭൂചലനം
author img

By

Published : Oct 4, 2021, 7:28 AM IST

ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ബസറിൽ ഭൂചലനം. തിങ്കളാഴ്‌ച പുലർച്ചെ പ്രദേശത്ത് 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്‍റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു.

106 കിലോമീറ്റർ ആഴത്തിൽ അനുഭവപ്പെട്ട ഭൂചലനത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.

Also Read: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി ; ഒന്നുമറിയില്ലെന്ന് കോർഡെലിയ ക്രൂയിസ് ഉടമ

ഇത് രണ്ടാം തവണയാണ് ബസർ ജില്ലയിൽ ഈ മാസം ഭൂചലനം ഉണ്ടാകുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്‌ച പ്രദേശത്ത് 4.1 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.