ബെംഗളൂരു: പ്രണയദിനത്തില്‍ ബെലഗാവി ജില്ലയിലെ കതലപൂരില്‍ കമിതാക്കള്‍ ആത്മഹത്യ ചെയ്‌തു. ആസിഫ് (21) പെണ്‍സുഹൃത്ത് മസബി (19) എന്നിവരാണ് തൂങ്ങി മരിച്ചത്. വിവാഹത്തിന് മസബിയുടെ കുടുംബാംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതാണ് ആത്മഹത്യയ്‌ക്ക് കാരണം. കൂടാതെ മസബിയുടെ വിവാഹം മറ്റൊരു ആളുമായി വീട്ടുകാര്‍ ഉറപ്പിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് ഇരുവരും ഞായറാഴ്ച വൈകിട്ട് ആത്മഹത്യ ചെയ്‌തത്.
കര്‍ണാടകയില്‍ കമിതാക്കള്‍ പ്രണയദിനത്തില്‍ ആത്മഹത്യ ചെയ്‌തു - Lovers commits suicide
വിവാഹത്തിന് വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതാണ് ഇരുവരുടെയും ആത്മഹത്യയിലേക്ക് നയിച്ചത്
പ്രണയദിനത്തില്‍ കര്‍ണാടകയില്‍ കമിതാക്കള്‍ ആത്മഹത്യ ചെയ്‌തു