ന്യൂഡൽഹി: ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയ്‌ക്ക് (58) കൊവിഡ് സ്ഥിരീകരിച്ചു. മാർച്ച് 19നാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് അദ്ദേഹത്തെ ഡൽഹിയിലെ എയിംസ് കൊവിഡ് സെന്‍ററിൽ പ്രവേശിപ്പിച്ചു. മാർച്ച് 20 മുതൽ അദ്ദേഹം നിരീക്ഷണത്തിലാണെന്നും അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്‌തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു
ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയ്‌ക്ക് കൊവിഡ് - Om Birla
മാർച്ച് 19 നാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയ്‌ക്ക് കൊവിഡ്