ETV Bharat / bharat

മഹാരാഷ്ട്രയിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഫെബ്രുവരി 28 വരെ നീട്ടി - മുംബൈ

കൊവിഡ് സാഹചര്യത്തിലാണ് സർക്കാർ നടപടി. നിലവിലെ കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റമില്ല.

Lockdown restrictions in Maharashtra  COVID cases in maharashtra  Maha lockdown  മഹാരാഷ്ട്രയിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഫെബ്രുവരി 28 വരെ തുടരും  മുംബൈ  ഫെബ്രുവരി 28
മഹാരാഷ്ട്രയിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഫെബ്രുവരി 28 വരെ തുടരും
author img

By

Published : Jan 29, 2021, 3:07 PM IST

മുംബൈ: മഹാരാഷ്ട്രയിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ 2021 ഫെബ്രുവരി 28 വരെ നീട്ടി. കൊവിഡ് സാഹചര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കേണ്ട ആവശ്യകത സർക്കാരിനുണ്ടെന്ന് പ്രസ്‌താവനയിൽ അറിയിച്ചു. നിലവിലെ സർക്കാർ നിയന്ത്രണങ്ങളിൽ മാറ്റമില്ല.

സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 20,18,413 ആണ് . 50,944 പേർ നിലവിൽ ചികിത്സയിലാണ്. രാജ്യത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുള്ളത് കേരളത്തിലും മഹാരാഷ്‌ട്രയിലുമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.